കുതിരാൻ റോഡിലെ വിള്ളൽ ഇടിഞ്ഞു താഴ്ന്നു; അപകട സാധ്യത
റോഡ് മൂന്നടിയോളം ആഴത്തിൽ താഴ്ന്നതോടെ പ്രദേശത്ത് അപകടസാധ്യത രൂപപ്പെട്ടു

July 5, 2023

തൃശൂർ: കനത്ത മഴയെ തുടർന്ന് കുതിരാനിൽ റോഡിൽ വിള്ളലുണ്ടായ ഭാഗം ഇടിഞ്ഞു താഴ്ന്നു. റോഡ് മൂന്നടിയോളം ആഴത്തിൽ താഴ്ന്നതോടെ പ്രദേശത്ത് അപകടസാധ്യത രൂപപ്പെട്ടു. പ്രധാന റോഡിന്‍റെ ഭാഗം ഇടിഞ്ഞു സർവ്വീസ് റോഡിലേക്ക് വീഴാനുള്ള സാധ്യതയുള്ളതിനാൽ ഒറ്റവരിയായാണ് വാഹനങ്ങൾ കടത്തി വിടുന്നത്. കഴിഞ്ഞ …

കുതിരാൻ മേൽപ്പാലത്തിന്റെ കൽക്കെട്ട് കനത്ത മഴയിൽ പുറത്തേക്ക് തള്ളി റോഡിൽ വിള്ളൽ

December 19, 2022

തൃശൂർ: കുതിരാൻ മേൽപ്പാലത്തിന്റെ കൽക്കെട്ടിൽ വിള്ളൽ കണ്ടെത്തിയ സംഭവത്തിൽ 2022 ഡിസംബർ 19ന് മന്ത്രി കെ.രാജന്റെ സാന്നിധ്യത്തിൽ യോഗം ചേരും. ഉച്ചകഴിഞ്ഞ് തൃശ്ശൂർ കളക്ട്രേറ്റിലാണ് യോഗം. നിർമാണ പ്രവൃത്തികളിൽ അപാകതകളുണ്ടെന്നും കൽക്കെട്ടിന് മതിയായ ചരിവില്ലെന്നുമുള്ള ദേശീയപാത പ്രൊജക്ട് മാനേജർ ബിപിൻ മധുവിൻറെ …

കോഴിക്കോട്: ബഹു: പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രിയുടെ ഓഫീസ് വാർത്താകുറിപ്പ്

August 7, 2021

കോഴിക്കോട്: കുതിരാനിലെ രണ്ടാം തുരങ്ക പാതയിലെ നിർമ്മാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് കൃത്യമായ സമയക്രമം നിശ്ചയിക്കുമെന്ന് പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. തുരങ്ക പാത നിർമ്മാണം വിലയിരുത്താൻ ചേർന്ന ഉന്നതതല യോഗത്തിനു ശേഷം മാധ്യമ …

കുതിരാൻ തുരങ്കത്തിലെ ആദ്യ ട്രയൽ റൺ വിജയകരം

July 17, 2021

കുതിരാൻ തുരങ്കത്തിലൂടെയുള്ള യാത്ര യാഥാർഥ്യമാക്കാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി. തുരങ്കത്തിലെ ആദ്യത്തെ  സുരക്ഷാ ട്രയൽ റൺ 16/07/2021 വെള്ളിയാഴ്ച  വിജയകരമായി പൂർത്തീകരിച്ചു. അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിൽ രണ്ട് ദിവസത്തിനു ശേഷം വീണ്ടും ട്രയൽ റൺ നടത്തി ഫിറ്റ്‌നെസ് സർട്ടിഫിക്കറ്റ് നൽകും. …

തൃശ്ശൂർ: ഒല്ലൂർ നിയോജക മണ്ഡലത്തിലെ റോഡുകൾ സേഫ്റ്റി കോറിഡോറാക്കി മാറ്റും – മന്ത്രി കെ രാജൻ. റെസ്ക്യൂ കൺട്രോൾ റൂം ആരംഭിക്കും

July 12, 2021

തൃശ്ശൂർ: കുതിരാൻ മുതൽ പാലിയേക്കര വരെയുള്ള ഒല്ലൂർ നിയോജക മണ്ഡത്തിലെ റോഡ് ഒരു സേഫ്റ്റി കോറിഡോറാക്കി മാറ്റാനുള്ള പ്രവർത്തനങ്ങൾ കുറഞ്ഞ കാലത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് റവന്യൂ മന്ത്രി കെ.രാജൻ. പീച്ചി പൊലീസ് സ്റ്റേഷൻ ഓഫീസ് നവീകരണ പ്രവർത്തനങ്ങളുടെയും പീച്ചി പൊലീസ് സ്റ്റേഷനിൽ നടപ്പിലാക്കുന്ന …

കുതിരാനില്‍ കണ്ടെയിനര്‍ ലോറികള്‍ കൂട്ടിയിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ക്ക് പരിക്ക്

May 7, 2021

തൃശൂര്‍: കുതിരാനില്‍ ദേശീയപാതയില്‍ കണ്ടെയിനര്‍ ലോറികള്‍ കൂട്ടിയിടിച്ചു. അപകടത്തില്‍ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. 2021 മെയ്മാസം ആറാംതീയതി രാത്രി എട്ടുമണിയോടെയായിരുന്നു അപകടം. പാലക്കാട്‌നിന്ന് തൃശൂരിലേക്ക് വരികയായിരുന്ന കണ്ടെയിനര്‍ ലോറി തൃശൂര്‍ ഭാഗത്തുനിന്നും വന്ന കണ്ടെയിനര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. പാലക്കാട്‌നിന്ന് തൃശൂരിലേക്ക് വന്ന …

5 കിലോമീറ്റര്‍ ദൂരെയുളള വിവാഹ വീട്ടിലേക്ക്‌ സദ്യയെത്തിക്കാന്‍ കാറ്ററിംഗ്‌ യൂണിറ്റിന്‌ യാത്ര ചെയ്യേണ്ടിവന്നത്‌ 68 കിലോമീറ്റര്‍

February 7, 2021

തൃശൂര്‍: 5 കിലോമീറ്റര്‍ ദൂരെയുളള വിവാഹ വീട്ടിലേക്ക്‌ സദ്യക്കുളള ഭക്ഷണ സാധനങ്ങളുമായി പുറപ്പെട്ട കാറ്ററിംഗ്‌ യൂണിറ്റിന്റെ വാഹനത്തിന്‌ യാത്ര ചെയ്യേണ്ടിവന്നത്‌ 68 കിലോമീറ്റര്‍. തൃശൂര്‍-പാലക്കാട്‌ ദേശീയപാതയിലെ കുതിരാനിലെ കുരുക്കുമൂലം ദേശീയപാതയിലെ ഗതാഗതം സ്‌തംഭിച്ചതാണ്‌ കാരണം. വാണിയമ്പാറ പ്ലാക്കോട്‌ സ്വദേശിയുടെ വിവാഹത്തിന്‌ സദ്യ …

കുതിരാനിൽ വാഹന അപകടത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി

December 31, 2020

തൃശ്ശൂർ: തൃശൂർ കുതിരാനിൽ ദേശീയ പാതയിൽ ആറ് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി. രണ്ട് ബൈക്ക് യാത്രക്കാരും ഒരു കാർ യാത്രക്കാരനുമാണ് മരിച്ചത്. വ്യാഴാഴ്ച (31/12/2020) രാവിലെ 6.45 ഓടെയായിരുന്നു അപകടം. അപകടം നടന്നതോടെ ദേശീയ പാതയിൽ കിലോമീറ്ററുകളോളം …

കുതിരാനില്‍ ഭൂഗര്‍ഭ കേബിള്‍ സ്ഥാപിക്കുന്നത് ഫെബ്രുവരി ആദ്യവാരം തുടങ്ങും

January 20, 2020

തൃശ്ശൂര്‍ ജനുവരി 20: കുതിരാനില്‍ പവര്‍ ഗ്രിഡ് കോര്‍പ്പറേഷന്റെ ഭൂഗര്‍ഭ കേബിള്‍ സ്ഥാപിക്കുന്നത് ഫെബ്രുവരി ആദ്യവാരം തുടങ്ങും. ഇതിന് മുമ്പായി മോക്ട്രില്‍ നടത്തും. അതിനാല്‍ ജനുവരി 28,29 തീയതികളില്‍ കര്‍ശനമായ വാഹന നിയന്ത്രണമുണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു. 1.2 കിലോമീറ്റര്‍ ദൂരത്തിലാണ് ഭൂഗര്‍ഭ …