കുതിരാൻ റോഡിലെ വിള്ളൽ ഇടിഞ്ഞു താഴ്ന്നു; അപകട സാധ്യത
റോഡ് മൂന്നടിയോളം ആഴത്തിൽ താഴ്ന്നതോടെ പ്രദേശത്ത് അപകടസാധ്യത രൂപപ്പെട്ടു

തൃശൂർ: കനത്ത മഴയെ തുടർന്ന് കുതിരാനിൽ റോഡിൽ വിള്ളലുണ്ടായ ഭാഗം ഇടിഞ്ഞു താഴ്ന്നു. റോഡ് മൂന്നടിയോളം ആഴത്തിൽ താഴ്ന്നതോടെ പ്രദേശത്ത് അപകടസാധ്യത രൂപപ്പെട്ടു.

പ്രധാന റോഡിന്‍റെ ഭാഗം ഇടിഞ്ഞു സർവ്വീസ് റോഡിലേക്ക് വീഴാനുള്ള സാധ്യതയുള്ളതിനാൽ ഒറ്റവരിയായാണ് വാഹനങ്ങൾ കടത്തി വിടുന്നത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് മേൽപാതയിൽ വലിയ വിള്ളൽ രൂപപ്പെട്ടത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →