
കോഴിക്കോട്: സംസ്ഥാന സർക്കാരിന്റെ നവകേരള മിഷന്‍ പദ്ധതിയുടെ ഭാഗമായി ചെറുപുഴയുടെ കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള പ്രദേശങ്ങളുടെ ശുചീകരണ ഉദ്ഘാടനം പി.ടി.എ റഹീം എം.എല്‍.എ നിര്‍വഹിച്ചു. ഹരിത കേരള മിഷന്റെ നേതൃത്വത്തില്‍ തെളിനീരൊഴുകും നവകേരളം എന്ന പേരില്‍ സംസ്ഥാനത്തൊട്ടാകെ നടത്തുന്ന പുഴ ശുചീകരണ...
Read full story











