കോഴിക്കോട് | കുന്ദമംഗലം കുരുക്കത്തൂരില്‍ വീട്ടിനുള്ളിലുണ്ടായ സ്ഫോടനത്തിൽ ഒരു സ്ത്രീയുള്‍പ്പടെ നാലുപേര്‍ക്ക് പരുക്കേറ്റു. ഇതില്‍ രണ്ടുപേര്‍ മരിച്ചെന്നാണ് വിവരം.2026 ഏപ്രിൽ 4 ശനിയാഴ്ച രാത്രി 9.45 ഓടെയായിരുന്നു സംഭവം.രാമനാട്ടുകര സ്വദേശി രാഹുല്‍ (26), വീട്...
Read full story
കോ​ഴി​ക്കോ​ട്: ഉ​ത്സ​വപ്പ​റ​മ്പി​ല്‍ വ​ച്ച് ഒ​രു സം​ഘം ആ​ളു​ക​ളു​ടെ മ​ര്‍​ദ്ദ​ന​മേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു. കോ​ഴി​ക്കോ​ട് കു​ന്ദ​മം​ഗ​ലം ക​ള​രി​ക്ക​ണ്ടി സ്വ​ദേ​ശി ഏ​റോ​ചു​ട​ല വീ​ട്ടി​ല്‍ ബാ​ബു(46) ആ​ണ് മ​രി​ച്ച​ത്.സ്വ​ത്ത് ത​ര്‍​ക്ക​ത്തി​ന് ഒ​ടു​വി​ലു​ണ്ടാ​യ വൈ​രാ​ഗ്യ​മാ​ണ് മ​ര്‍​ദ​ന​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്നാ​ണ് ല​ഭി​ക്കു​ന്ന...
Read full story
റിപ്പോര്‍ട്ട്

ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ കോടതി തള്ളി

By ന്യൂസ് ഡെസ്ക് January 27, 2026
കോഴിക്കോട് | ബസ് യാത്രക്കിടെ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് സമൂഹിക മാധ്യമത്തില്‍ വിഡിയോ പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് സ്വദേശി ദീപക് ആത്മഹത്യ ചെയ്ത സംഭവത്തില്‍ റിമാന്‍ഡില്‍ കഴിയുന്ന ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ കോടതി തള്ളി കുന്നമംഗലം...
Read full story
കോഴിക്കോട്: മടവൂരിൽ ഹണിട്രാപ്പിലൂടെ പണം തട്ടിയെടുത്ത കേസില്‍ രണ്ട് സ്ത്രീകളടക്കം മൂന്നുപേർ പിടിയിലായി. മാവേലിക്കര ഇടയില വീട്ടില്‍ ഗൗരിനന്ദ, മലപ്പുറം തിരൂരങ്ങാടി സ്വദേശിനി അന്‍സിന,ഭർത്താവ് മുഹമ്മദ് അഫീഫ്, എന്നിവരെയാണ് കുന്നമംഗലം പോലീസ് അറസ്റ്റ് ചെയ്തത്....
Read full story
റിപ്പോര്‍ട്ട്

കുന്ദമംഗലത്ത് പോലീസിനെ ആക്രമിച്ച യുവാവ് പിടിയിൽ

By ന്യൂസ് ഡെസ്ക് August 3, 2025
കോഴിക്കോട്: പോലീസിനെ ആക്രമിച്ചതിനു യുവാവ് കസ്റ്റഡിയിൽ. പതിമംഗലം സ്വദേശി പി.കെ. ബുജൈറാണ് പൊലീസ് പിടിയിലായത്. . ലഹരി ഇടപാട് നടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് ചൂലാംവയൽ ആമ്പ്രമ്മൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽവെച്ച് ഇയാളെയും ചോദ്യം...
Read full story
റിപ്പോര്‍ട്ട്

സംസ്ഥാനപാത വിവാദത്തില്‍ വിശദീകരണവുമായി എൻഐടി രംഗത്ത്

By ന്യൂസ് ഡെസ്ക് June 11, 2024
സംസ്ഥാനപാത വിവാദത്തില്‍ വിശദീകരണവുമായി എൻഐടി രംഗത്ത്. നാട്ടുകാരുടെയും പൊതുജനങ്ങളുടെയും സഞ്ചാരത്തിന് തടസ്സം സൃഷ്ടിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും ക്യാമ്ബസിന്റെ സുരക്ഷിതത്വത്തിനായി റോഡ് വിട്ടു നല്‍കണമെന്നും എൻ ഐ ടി അധികൃതർ ആവശ്യപ്പെടുന്നു.നിവേദനം നല്‍കാനെത്തിയ ജനകീയ സമിതി പ്രവർത്തകരെ...
Read full story
കോഴിക്കോട്: കോഴിക്കോട് ചൂലൂർ സ്വദേശി ആയ എട്ടാംക്ലാസുകാരിയെ 2023 മാർച്ച് 27ന് ഹെഡ്രെജൻ പെറോക്സൈഡ് ഉള്ളിൽ ചെന്ന നിലയിൽ കണ്ടെത്തി. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയിൽ നിന്ന് പൊലീസ് മൊഴിയെടുത്തപ്പോൾ ഞെട്ടിക്കുന്ന വിവരങ്ങളാണ്...
Read full story
കുന്ദമംഗലം മണ്ഡലത്തിലെ മൂന്ന് സ്കൂളുകൾക്ക് പുതിയ കെട്ടിടം ഒരുങ്ങി. കെട്ടിടങ്ങൾ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളെ മികച്ച രീതിയിൽ സംരക്ഷിക്കുക എന്നത് സർക്കാരിന്റെ നയമാണെന്നും അതിനുവേണ്ട പ്രവർത്തനങ്ങളാണ്...
Read full story
റിപ്പോര്‍ട്ട്

കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു

By ന്യൂസ് ഡെസ്ക് August 18, 2022
കുരുവട്ടൂർ ഗ്രാമ പഞ്ചായത്ത് 16-ാം വാർഡിൽ ആരംഭിച്ച കുടിവെള്ള പദ്ധതി വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. വാളറാട് കുന്ന്, കുണ്ടോത്ത്, പുതുശ്ശേരി താഴം, തോട്ടത്തിൽ താഴം, കൈനോളിപ്പറമ്പ് പ്രദേശങ്ങളിലെ കുടിവെള്ള...
Read full story
കോഴിക്കോട്: കുന്ദമംഗലത്ത് 10 ലക്ഷം രൂപയുടെ ഹാഷിഷ് ഓയിൽ പിടികൂടി. എക്സൈസിന്റെ വാഹന പരിശോധനക്കിടെയാണ് സംഭവം . സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേർ പിടിയിലായി. മയക്ക് മരുന്ന് മാഫിയയുടെ പ്രധാന കണ്ണികളായ കോഴിക്കോട് മായനാട്...
Read full story