സംസ്ഥാന ബജറ്റ് 2020-21: 1509 കോടി രൂപയുടെ സ്ത്രീ കേന്ദ്രീകൃത പദ്ധതികള്‍

February 7, 2020

തിരുവനന്തപുരം പെബ്രുവരി 7: സ്ത്രീ കേന്ദ്രീകൃത പദ്ധതികള്‍ക്കായി 1509 കോടി രൂപ സംസ്ഥാന ബജറ്റില്‍ ധനമന്ത്രി തോമസ് ഐസക് പ്രഖ്യാപിച്ചു. കുടുംബശ്രീ യൂണിറ്റുകള്‍ 200 കേരള ചിക്കന്‍ ഔട്ട്ലറ്റുകള്‍ തുറക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. കുടുംബശ്രീയ്ക്ക് വേണ്ടി 600 കോടി രൂപയാണ് നീക്കിവച്ചിരിക്കുന്നത്. …