
റിപ്പോര്‍ട്ട്
കെ.എസ്.ആർ.ടി.സിയുടെ വിവിധ പദ്ധതികൾ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
By ന്യൂസ് ഡെസ്ക്
•
October 7, 2020
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയുടെ ഓൺലൈൻ സീറ്റ് ബുക്കിംഗിനുള്ള എന്റെ കെ.എസ്.ആർ.ടി.സി. മൊബൈൽ ആപ്പ്, കെ. എസ്. ആർ. ടി. സി. ലോജിസ്റ്റിക്‌സ് കാർഗോ സർവീസ് എന്നിവയുടെ ഉദ്ഘാടനവും ജനത സർവീസിന്റെ ലോഗോ പ്രകാശനവും മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ലാഭകരമായ വ്യവസായ സംരംഭം...
Read full story











