
റിപ്പോര്‍ട്ട്
തിരുവനന്തപുരം കെ.എസ്.ആര്.ടി.സിയില്‍ വ്യാപക ക്രമക്കേടെന്ന് എം.ഡി. ബിജു പ്രഭാകര്‍, ജീവനക്കാർക്കെതിരെ ഗുരുതര ആരോപണങ്ങൾ
By ന്യൂസ് ഡെസ്ക്
•
January 16, 2021
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സി. ജീവനക്കാര്‍ക്കെതിരെ എം.ഡി. ബിജു പ്രഭാകര്‍. കെ.എസ്.ആര്.ടി.സിയില്‍ വ്യാപക ക്രമക്കേടാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജീവനക്കാര്‍ പലവിധത്തില്‍ തട്ടിപ്പ് നടത്തി കെ.എസ്.ആര്.ടി.സിയെ നഷ്ടത്തിലാക്കുകയാണെന്നും പണം തട്ടിക്കുകയാണെന്നും ആരോപിച്ച ബിജു പ്രഭാകര്‍ ജീവനക്കാര്‍ മറ്റു ജോലികളില്‍ ഏര്‍പ്പെടുകയാണെന്നും ആരോപിച്ചു. തിരുവനന്തപുരത്ത് വാര്‍ത്താ...
Read full story










