വഴിയാത്രക്കാർക്കും വിനോദസഞ്ചാരികൾക്കും  ശുചിത്വവും സുരക്ഷിതത്വവുമുള്ള ശുചിമുറി ഒരുക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന  'ടേക് എ ബ്രേക്ക്' പദ്ധതിയുടെ ഭാഗമായി എറണാകുളം ജില്ലയിൽ ഒരുങ്ങുന്നത് 203 ശുചി മുറികൾ. നിലവിലുള്ള 99 പൊതു ശുചിമുറികളുടെയും, കെഎസ്ആർടിസി ബസ് സ്റ്റാൻ്റിലെ 4...
Read full story
നാലമ്പല ദര്‍ശനത്തിന് സൗകര്യമൊരുക്കി കെ.എസ്.ആര്‍.ടി.സി
അറിയിപ്പുകള്‍

നാലമ്പല ദര്‍ശനത്തിന് സൗകര്യമൊരുക്കി കെ.എസ്.ആര്‍.ടി.സി

By ന്യൂസ് ഡെസ്ക് July 12, 2022
നാലമ്പല ദര്‍ശനത്തിന് വിപുലമായ സൗകര്യങ്ങള്‍ ഒരുക്കി കെ.എസ്.ആര്‍.ടി.സി തീര്‍ഥയാത്ര സംഘടിപ്പിക്കും. ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ ആഭിമുഖ്യത്തിലാണിത്. തൃപ്രയാര്‍ ശ്രീരാമക്ഷേത്രം, കൂടല്‍ മാണിക്യം ഭരത ക്ഷേത്രം, മൂഴികുളം ലക്ഷ്മണ പെരുമാള്‍ ക്ഷേത്രം, പായമ്മല്‍ ശ്രീശത്രുഘ്ന സ്വാമി ക്ഷേത്രം എന്നീ ക്ഷേത്രങ്ങളിലേക്കാണ് കെഎസ്ആര്‍ടിസി ട്രിപ്പുകള്‍...
Read full story
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ദീർഘദൂര സർവീസുകൾക്കായി ഒരു വർഷത്തിനുള്ളിൽ 500 ഇലക്ട്രിക് ബസുകൾ വാങ്ങും. 450 കോടി രൂപ പ്രതീക്ഷിക്കുന്ന പദ്ധതിക്കായി ടെൻഡർ നടപടികൾ ആരംഭിച്ചു. നിലവിൽ കരാറായ 50 ഇലക്ട്രിക് ബസുകൾക്ക് പുറമേയാണിത്. നിലവിലുള്ള ഇ-ബസുകളെ പോലെ ഒറ്റ ചാർജിൽ...
Read full story
ഭൂതത്താൻകെട്ടിലെ ബോട്ടു യാത്ര, ആനക്കുളത്തെ കാട്ടാനക്കാഴ്ചകള്‍, ലക്ഷ്മി എസ്റ്റേറ്റിലെ തേയില ഭംഗി, പിന്നെ കേട്ടറിഞ്ഞ മാമലക്കണ്ടവും കുട്ടമ്പുഴയും മാങ്കുളവും ...  'കോതമംഗലം- കുട്ടമ്പുഴ- മാങ്കുളം- ലക്ഷ്മി എസ്റ്റേറ്റ്' അത്ര പരിചിതമല്ലാത്ത ഈ വഴിയിലൂടെയുള്ള മൂന്നാര്‍ യാത്രയുടെ ടൂറിസം സാധ്യതകള്‍ തിരിച്ചറിഞ്ഞ് കെ.എസ്.ആര്‍.ടി.സി...
Read full story
കെ എസ് ആർ ടി സി യിൽ സമരം ശക്തമാക്കുന്നു
റിപ്പോര്‍ട്ട്

കെ എസ് ആർ ടി സി യിൽ സമരം ശക്തമാക്കുന്നു

By ന്യൂസ് ഡെസ്ക് June 20, 2022
തിരുവനന്തപുരം: കെ എസ് ആർ ടി സി യിൽ 2022 ജൂൺ 20 മുതൽ സമരം ശക്തമാക്കാൻ തൊഴിലാളി സംഘടനകളുടെ തീരുമാനം. സി ഐ ടി യു നേതൃത്വത്തിൽ ജൂൺ 20 ന് ചീഫ് ഓഫീസ് വളഞ്ഞ് പ്രതിഷേധിക്കും. രാവിലെ മുതൽ...
Read full story
തിരുവനന്തപുരം: കെഎസ്ആർടിസിയിൽ പ്രതിസന്ധി വീണ്ടും രൂക്ഷമാകുന്നു. ശമ്പള വിതരണവുമായി ബന്ധപ്പെട്ട് മാനേജ്മെന്റിനോട് ഇടഞ്ഞുനിൽക്കുന്ന തൊഴിലാളി യൂണിയനുകൾ വീണ്ടും അനിശ്ചിതകാല സമരം പ്രഖ്യാപിച്ചു. 2022 ജൂൺ 6 തിങ്കളാഴ്‍ച മുതൽ ചീഫ് ഓഫീസിന് മുന്നിൽ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരിക്കുകയാണ് സിഐടിയു. അന്ന് മുതൽ...
Read full story
തിരുവനന്തപുരം: കാൻസർ രോ​ഗിയായ 73 വയസുകാരനേയും ചെറുമക്കളേയും കെഎസ്ആർടിസി ബസിൽ നിന്നും ഇറക്കവിട്ട സംഭവത്തിൽ നടപടി. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കണ്ടക്ടറെ സസ്പെൻഡ് ചെയ്തു. മൂലമറ്റം യൂണിറ്റിലെ കണ്ടക്ടറായ ജിൻസ് ജോസഫിനെയാണ് സസ്പെൻഡ് ചെയ്തത്. 2022 മേയ് 23 ന് ഏലപ്പാറയിൽ...
Read full story
കെ.എസ്‌ആര്‍ടിസിയില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷം
റിപ്പോര്‍ട്ട്

കെ.എസ്‌ആര്‍ടിസിയില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷം

By ന്യൂസ് ഡെസ്ക് May 25, 2022
തിരുവനന്തപുരം : സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന്‌ പ്രതിസന്ധി മറികടക്കാന്‍ പ്രതിദിന സര്‍വീസുകള്‍ കൂട്ടാന്‍ ഒരുങ്ങി കെ.എസ്‌ആര്‍ടിസി. പ്രതിമാസ വരുമാനം 151 കോടി രൂപയില്‍ നിന്ന്‌ 240 കോടിയായി ഉയര്‍ത്തുകയാണ്‌ ലക്ഷ്യം ഇതിലൂടെ ശമ്പള പ്രതിസന്ധിയടക്കം പരിഹരിക്കാാനാവുമെന്ന പ്രതീക്ഷയാണുളളത്‌. സര്‍വീസുകള്‍ കൂട്ടുമ്പോള്‍...
Read full story
തിരുവനന്തപുരം : കെ.എസ്‌ആര്‍ടിസിയില്‍ ഡീസല്‍ ബസുകള്‍ വാങ്ങാനുളള തുക നല്‍കാന്‍ കിഫ്‌ബി തയാറാവുന്നില്ലെന്നും ബദല്‍മാര്‍ഗം ഇല്ലാത്തതുകൊണ്ടാണ്‌ സി.എന്‍ജി ബസുകള്‍ വാങ്ങുന്നതെന്നും കെഎസ്‌ആര്‍ടിസി. സര്‍ക്കാര്‍ ഗ്രാന്റ്‌ ഉപയോഗിച്ച ഡീസല്‍ ബസ്‌ വാങ്ങുന്നുണ്ട്‌ . എന്നാല്‍ അത്‌ ദീര്‍ഘദൂര സര്‍വീസുകള്‍ക്ക് മാത്രമാണ്‌. ഇപ്പോള്‍ ഡീസല്‍...
Read full story
തിരുവനന്തപുരം: ജൻറം എ സി ബസുകൾ ആക്രി വിലയ്ക്ക് പൊളിച്ച് വിൽക്കാൻ തീരുമാനമെ‌ടുത്ത് കെ എസ് ആർ ടി സി. ഹൈക്കോടതിയുടെ ചോദ്യത്തിന് പിന്നാലെയാണ് ബസുകൾ ആക്രി വിലയ്ക്ക് കൊടുക്കുന്ന കാര്യത്തിൽ തീരുമാനമെടുത്തത്. കെ എസ് ആർ ടി സി മാനേജ്മെൻറ്...
Read full story