കെഎസ്ആർടിസി ബസ് മറിഞ്ഞ് അപകടം

July 21, 2023

വയനാട്: ബത്തേരി പുൽപ്പള്ളി റൂട്ടിൽ കെഎസ്ആർടിസി ബസ് നിയന്ത്രണംവിട്ടു മറിഞ്ഞു. പുൽപ്പള്ളിയിൽ നിന്നും തൃശ്ശൂരിലേക്ക്‌ പോവുകയായിരുന്ന കെഎസ്ആർടിസി ബസാണ്‌ അപകടത്തിൽപ്പെട്ടത്‌. ആറാം മൈലിനും മൂന്നാം മൈലിനും ഇടയിലെ ഫോറസ്റ്റിൽ വച്ചാണ് അപകടമുണ്ടായത്‌. മറ്റൊരു വാഹനത്തിന്‌ സൈഡ്‌ നൽകുന്നതിനിടെ ബസ് റോഡിൽ നിന്നും …

വൈദ്യുതി പോസ്റ്റിലിടിച്ച് വിദ്യാര്‍ഥിയുടെ കൈ അറ്റു

January 18, 2023

ചുള്ളിയോട്: കെ.എസ്.ആര്‍.ടി.സി. യാത്രയ്ക്കിടെ ഇലക്ട്രിക് പോസ്റ്റിലിടിച്ച് വിദ്യാര്‍ഥിയുടെ കൈ അറ്റുപോയി. ആനപ്പാറ കുന്നത്തൊടി സ്വദേശി അസൈനാറുടെ മകന്‍ അസ്ലമിന്റെ കൈയാണ് അറ്റുപോയത്. ചൊവ്വാഴ്ച (17.01.2023) രാവിലെയാണ് സംഭവം. പ്രാഥമിക ചികിത്സ നല്‍കിയ ശേഷം വിദ്യാര്‍ഥിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. …

കാറും കെ.എസ് ആർ.ടി സി ബസും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

June 28, 2022

തൃശൂർ: തൃശൂർ കൊരട്ടിക്കരയിൽ കാറും കെ.എസ് ആർ.ടി സി ബസും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. പട്ടാമ്പി സ്വദേശി മുഹമ്മദ് ഷാഫി (26) ആണ് മരിച്ചത്. തൃത്താല ഞാങ്ങാട്ടിരി തെക്കേതിൽ ഉസ്മാൻ ഹാജിയുടെ മകനാണ് മുഹമ്മദ് ഷാഫി. മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയെ ആണ് …

കെഎസ്ആർടിസി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചു 57 പേർക്ക് പരുക്ക്

May 31, 2022

മടത്തറ( കൊല്ലം): കെഎസ്ആർടിസി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചു 57 പേർക്ക് പരുക്ക്. 2022 മെയ് 30 തിങ്കളാഴ്ച രാത്രി 7.30ന് തിരുവനന്തപുരം ചെങ്കോട്ട റോഡിൽ മടത്തറ മേലേമുക്കിന് സമീപത്ത് ചന്തയ്ക്ക് മുൻ വശത്താണ് അപകടം .പാലോടു നിന്ന് കുളത്തുപ്പുഴയ്ക്ക് പോയതാണ് …

ബസ് വെള്ളക്കെട്ടിൽ ഇറക്കിയ സംഭവം; ഡ്രൈവർക്കെതിരെ കേസ്

October 23, 2021

കോട്ടയം: പൂഞ്ഞാറിൽ കെ.എസ്.ആർ.ടി.സി ബസ് വെള്ളക്കെട്ടിൽ ഇറക്കിയ സംഭവത്തിൽ ഡ്രൈവർക്കെതിരെ കേസെടുത്തു. പൊതുമുതൽ നശിപ്പിച്ചതിനാണ് ജയദീപിനെതിരെ കേസ് എടുത്തത്. ഈരാറ്റുപേട്ട പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കെ.എസ്.ആർ.ടി.സിക്ക് 5.30 ലക്ഷം രൂപ നഷ്ട്ടമുണ്ടാക്കി എന്ന് എഫ്.ഐ.ആറിൽ പറയുന്നു. നേരത്തെ സസ്പെൻഷനിലായ ഈരാറ്റുപേട്ട …

കെഎസ്‌ആര്‍ടിസി ബസ് മരത്തിലിടിച്ച്‌ ഡ്രൈവര്‍ മരിച്ചു

November 30, 2020

കൊച്ചി: കൊച്ചി വൈറ്റിലയ്ക്ക് സമീപം കെഎസ്‌ആര്‍ടിസി ബസ് മരത്തിലിടിച്ച്‌ ഡ്രൈവര്‍ മരിച്ചു. പഴകുളം ഡിപ്പോയിലെ അരുണ്‍കുമാറാണ് മരിച്ചത്. തിരുവനന്തപുരത്ത് നിന്നും കോഴിക്കോട്ടേക്ക് പോയ സൂപ്പര്‍ ഡീലക്സ് ബസാണ് വൈറ്റിലയില് തിങ്കളാഴ്ച (30/11/2020) പുലര്‍ച്ചെ അപകടത്തിൽ പെട്ടത്.കണ്ടക്ടറുൾപ്പടെ ഇരുപത്തിയഞ്ചോളം പേര്‍ക്ക് പരിക്കേറ്റു.

കെ.എസ്.ആര്‍.ടി.സിയുടെ ബസ് ഓണ്‍ ഡിമാന്‍ഡ് സര്‍വീസ് വഴിക്കടവിലേക്ക് തുടങ്ങി

September 24, 2020

മലപ്പുറം : മലപ്പുറം കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ നിന്ന് വഴിക്കടവിലേക്കുള്ള  ബസ് ഓണ്‍ ഡിമാന്‍ഡ് സര്‍വീസ് മുനിസിപ്പല്‍ ചെയര്‍ പേഴ്‌സണ്‍ ജമീല ടീച്ചര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. മലപ്പുറം കെ.എസആ ര്‍.ടി.സി ബസ് സ്റ്റാന്‍ഡില്‍ നിന്ന് വൈകീട്ട് അഞ്ചിനാണ് വഴിക്കടവിലേക്കുള്ള ആദ്യ സര്‍വീസ് …

പത്തനംതിട്ട കെ.എസ്.ആര്‍.ടി.സി ബസ് ഓണ്‍ ഡിമാന്‍ഡ് തിരുവല്ലയിലേക്കും

September 8, 2020

പത്തനംതിട്ട: യാത്രക്കാര്‍ ആവശ്യപ്പെടുന്ന സമയങ്ങളില്‍ കൃത്യതയോടെ ലക്ഷ്യസ്ഥാനങ്ങളില്‍ എത്തിക്കുന്നതിനായി കെ.എസ്.ആര്‍.ടി.സി ആവിഷ്‌ക്കരിച്ച ബസ് ഓണ്‍ ഡിമാന്‍ഡ് തിരുവല്ലയിലേക്കും. സ്വന്തം വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ളവയില്‍ സര്‍ക്കാര്‍-സ്വകാര്യ മേഖലയിലും മറ്റും സ്ഥിരമായി ജോലിക്ക് പോകുന്നവരെ ആകര്‍ഷിക്കുന്ന തരത്തിലാകും ബസ് ഓണ്‍ ഡിമാന്‍ഡ് പദ്ധതി തിരുവല്ലയില്‍ നടപ്പാക്കുന്നത്.   …

കാല്‍നടയായി യുപിക്ക് പുറപ്പെട്ട നൂറോളം ഇതരസംസ്ഥാന തൊഴിലാളികളെ തിരികെ ക്യാംപിലെത്തിച്ചു

May 20, 2020

കണ്ണൂര്‍: ലോക്ഡൗണ്‍ മൂലം ജോലിയും കൂലിയും ഇല്ലാതായതിനെ തുടര്‍ന്ന് വളപട്ടണത്തുനിന്ന് ഉത്തര്‍പ്രദേശിലേക്ക് കാല്‍നടയായി യാത്രതിരിച്ച നൂറോളം ഇതരസംസ്ഥാന തൊഴിലാളികളെ താമസസ്ഥലത്തേക്കു മടക്കിയയച്ചു. ഭക്ഷണം ലഭിക്കുന്നില്ലെന്നും താമസസ്ഥലത്തുനിന്ന് ഇറക്കിവിടുന്നുവെന്നും ആരോപിച്ചാണ് തൊഴിലാളികള്‍ റെയില്‍വേ ട്രാക്കിലൂടെ നാട്ടിലേക്ക് പോകാന്‍ ഒരുമ്പെട്ടത്. ആര്‍പിഎഫ് തടഞ്ഞ ഇവരെ …