കെഎസ്‌ആര്‍ടിസി ബസ് മരത്തിലിടിച്ച്‌ ഡ്രൈവര്‍ മരിച്ചു

കൊച്ചി: കൊച്ചി വൈറ്റിലയ്ക്ക് സമീപം കെഎസ്‌ആര്‍ടിസി ബസ് മരത്തിലിടിച്ച്‌ ഡ്രൈവര്‍ മരിച്ചു. പഴകുളം ഡിപ്പോയിലെ അരുണ്‍കുമാറാണ് മരിച്ചത്.

തിരുവനന്തപുരത്ത് നിന്നും കോഴിക്കോട്ടേക്ക് പോയ സൂപ്പര്‍ ഡീലക്സ് ബസാണ് വൈറ്റിലയില് തിങ്കളാഴ്ച (30/11/2020) പുലര്‍ച്ചെ അപകടത്തിൽ പെട്ടത്.കണ്ടക്ടറുൾപ്പടെ ഇരുപത്തിയഞ്ചോളം പേര്‍ക്ക് പരിക്കേറ്റു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →