തിരുവനന്തപുരം അഴൂരില്‍ ക്ഷീരഗ്രാമം പദ്ധതിയ്ക്ക് തുടക്കം

October 2, 2020

തിരുവനന്തപുരം : ക്ഷീരവികസന വകുപ്പ് നടപ്പിലാക്കുന്ന ക്ഷീര ഗ്രാമം പദ്ധതിയ്ക്ക് അഴൂര്‍ പഞ്ചായത്തില്‍ തുടക്കമായി.  പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ നിര്‍വഹിച്ചു. ക്ഷീര മേഖലയുടെ സമഗ്ര വികസനമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഫാമുകളുടെ  …