കാസർഗോഡ്: സദ്യയില്‍ ഇടംപിടിക്കാന്‍ ഇനി കുടുംബശ്രീയുടെ കെ ശ്രീ പപ്പടവും

June 29, 2021

കാസർഗോഡ്: സദ്യകളില്‍ ഇടംപിടിക്കാന്‍ ഇനി മുതല്‍ കുടുംബശ്രീ വക കെ ശ്രീ പപ്പടവും ഉണ്ടാകും. നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിലെ സ്റ്റാര്‍ട്ടപ്പ് എന്റര്‍പ്രണര്‍ഷിപ്പ് വില്ലേജ് പ്രോഗ്രാമില്‍ ഉള്‍പ്പെടുത്തി കയ്യൂര്‍ചീമേനി പഞ്ചായത്തിന് സമീപം ആരംഭിച്ച കെ ശ്രീ പപ്പട നിര്‍മ്മാണ യൂണിറ്റ് പഞ്ചായത്ത് പ്രസിഡന്റ് …