കോഴിക്കോട് മെഡിക്കല്‍ കോ ളേജില്‍ പരിചരണജോലികള്‍ റോബോട്ട് ഏറ്റെടുത്തു

May 23, 2020

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കൊവിഡ് രോഗികളുടെ പരിചരണജോലികള്‍ റോബോട്ട് ഏറ്റെടുത്തു. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കോവിഡ് വാര്‍ഡില്‍ ചികിത്സയിലുള്ളവര്‍ക്ക് ഇനി ‘റോബോട്ടാശാ’നാണ് വെള്ളവും ഭക്ഷണവും മരുന്നും നല്‍കാന്‍ വരുക. കോവിഡ് രോഗികളുമായി ജീവനക്കാര്‍ക്ക് നേരിട്ടുള്ള ബന്ധം കുറയ്ക്കാനായി പ്രത്യേകം തയ്യാറാക്കിയ …

ചൈനയിലേക്ക് കയറ്റി അയച്ചതിനെ തുടര്‍ന്ന് കേരളത്തില്‍ മാസ്ക്കുകള്‍ക്ക് ക്ഷാമം

February 26, 2020

കോഴിക്കോട് ഫെബ്രുവരി 26: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ചൈനയിലേക്ക് മാസ്കുകള്‍ കയറ്റി അയച്ചതിനെ തുടര്‍ന്ന് കേരളത്തില്‍ മാസ്കുകള്‍ക്ക് വന്‍ ക്ഷാമം നേരിടുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജിലടക്കം വേണ്ടത്ര മാസ്കുകളില്ല. കൊറോണ നിരീക്ഷണം തുടരുന്നതിനാല്‍ കേരളത്തിലെ ആശുപത്രികളിലെല്ലാം തന്നെ എന്‍ 95 …