ഇടുക്കി കോവിഡ് വിവരശേഖരണം:സഹായഹസ്തവുമായി എസ് ബി ഐ

August 26, 2020

ഇടുക്കി : കോവിഡ് 19 വിവരശേഖരണത്തിനും വിശകലനത്തിനുമായി, ഇടുക്കി ജില്ലാ ആശുപത്രിയിലേക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ കമ്പ്യൂട്ടര്‍ സംഭാവന ചെയ്തു.സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഇടുക്കി റീജണല്‍ മാനേജര്‍ മാര്‍ട്ടിന്‍ ജോസില്‍ നിന്നും ഇടുക്കി ഡി.എം.ഒ. ഡോ. എന്‍. …