നാല് ജില്ലകളില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി

തിരുവനന്തപുരം: കൊവിഡിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം, കൊല്ലം, കോട്ടയം, ഇടുക്കി ജില്ലകളില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നതു സംബന്ധിച്ച് ദുരന്തനിവാരണ സേനയുമായി ചര്‍ച്ചചെയ്യാന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതിര്‍ത്തികളില്‍ ഒരു റോഡ് ഒഴിവാക്കി ബാക്കി എല്ലാ റോഡുകളും …

നാല് ജില്ലകളില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി Read More

കോട്ടയവും ഇടുക്കിയും കൊറോണ ചുവപ്പു മേഖലയായതുകൊണ്ട് സ്പെഷ്യല്‍ ഓഫീസര്‍മാരെ പോലീസ് നിയോഗിച്ചു

തിരുവനന്തപുരം: കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ കോട്ടയവും ഇടുക്കിയും ചുവപ്പുമേഖലയായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ രണ്ട് ഐ പി സ് ഓഫീസര്‍മാരെ ഇരുജില്ലയിലേയ്ക്കും സ്‌പെഷ്യല്‍ ഓഫീസര്‍മാരായി നിയോഗിച്ചതായി സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്‌റ അറിയിച്ചു. കോട്ടയത്ത് കെ എ പി …

കോട്ടയവും ഇടുക്കിയും കൊറോണ ചുവപ്പു മേഖലയായതുകൊണ്ട് സ്പെഷ്യല്‍ ഓഫീസര്‍മാരെ പോലീസ് നിയോഗിച്ചു Read More

ലോകത്ത് കോവിഡ് മൂലം അവയവദാനം നിശ്ചലമായപ്പോഴും കോട്ടയം മെഡിക്കല്‍ കോളേജില്‍ 62-കാരന്റെ ഹൃദയം മാറ്റിവച്ചു.

കോട്ടയം: കോവിഡ് കാലത്ത് അവയവദാന പ്രക്രിയയിലൂടെ നടന്ന ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയമായി. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന കെ.സി. ജോസിനാണ് (62) ഹൃദയം മാറ്റിവച്ചത്. ഹാര്‍ട്ട് റിജക്ഷന്‍ സാധ്യതയും ഇന്‍ഫെക്ഷന്‍ സാധ്യതയും ഉള്ളതിനാല്‍ രോഗിയെ 24 മണിക്കൂര്‍ വെന്റിലേറ്ററിലാക്കിയിട്ടുണ്ട്. രണ്ടാഴ്ച്ച …

ലോകത്ത് കോവിഡ് മൂലം അവയവദാനം നിശ്ചലമായപ്പോഴും കോട്ടയം മെഡിക്കല്‍ കോളേജില്‍ 62-കാരന്റെ ഹൃദയം മാറ്റിവച്ചു. Read More

കോട്ടയത്ത് വീടുകളിൽ നിരീക്ഷണത്തിലുള്ളത് 1301 പേര്‍

കോട്ടയം മാർച്ച് 17: ജില്ലയില്‍ വീടുകളില്‍ പൊതുസമ്പര്‍ക്കമില്ലാതെ കഴിയുന്നവരുടെ എണ്ണം 1301 ആയി. ഇന്നലെ 122 പേര്‍ക്കൂ കൂടി പുതിയതായി ഹോം ക്വാറന്‍റയിന്‍ നിര്‍ദേശിച്ചു. രോഗലക്ഷണങ്ങള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് രണ്ടു പേരെ ഇന്നലെ ആശുപത്രി നിരീക്ഷണത്തിലാക്കി. പത്തനംതിട്ട സ്വദേശിനിയായ യുവതിയെയും രോഗം സ്ഥിരീകരിച്ച് …

കോട്ടയത്ത് വീടുകളിൽ നിരീക്ഷണത്തിലുള്ളത് 1301 പേര്‍ Read More

കോട്ടയം ജില്ലയില്‍ ഏഴു പേര്‍ക്ക് കൊറോണ വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചു

കോട്ടയം മാർച്ച് 12: കോട്ടയം ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്ന ഏഴു പേര്‍ക്ക് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിയുന്ന മൂന്നു പേരുടെയും  ജില്ലാ ആശുപത്രിയില്‍ കഴിയുന്ന ഒരാളുടെയും വീടുകളില്‍ പൊതു സമ്പര്‍ക്കമില്ലാതെ കഴിയുന്ന മൂന്നു പേരുടെയും സാമ്പിളുകളാണ് പരിശോധനയില്‍ …

കോട്ടയം ജില്ലയില്‍ ഏഴു പേര്‍ക്ക് കൊറോണ വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചു Read More

കോവിഡ് 19: കോട്ടയത്ത് ചികിത്സയിലുള്ള രോഗിയുടെ നില ഗുരുതരം

കോട്ടയം മാര്‍ച്ച് 11: കോവിഡ് 19 വൈറസ് ബാധിച്ച് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന രോഗിയുടെ നില ഗുരുതരമായി തുടരുന്നു. 85 വയസ്സുള്ള സ്ത്രീയുടെ നിലയാണ് ഗുരുതരമായി തുടരുന്നത്. വൈറസ് ബാധിച്ച് നാല് പേരാണ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിയുന്നത്. …

കോവിഡ് 19: കോട്ടയത്ത് ചികിത്സയിലുള്ള രോഗിയുടെ നില ഗുരുതരം Read More

ഹോര്‍ട്ടികോര്‍പ്പ് ഉപകേന്ദ്രം മന്ത്രി വി.എസ്. സുനില്‍കുമാര്‍ ഇന്ന് ഉദ്ഘാടനം ചെയ്യും

കോട്ടയം മാർച്ച് 6: ഹോര്‍ട്ടികോര്‍പ്പിന്റെ സംഭരണ, വിതരണ ഉപകേന്ദ്രം ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തില്‍ ഇന്ന് (മാര്‍ച്ച് ആറ്) വൈകുന്നേരം  നാലിന് കൃഷിവകുപ്പ് മന്ത്രി വി.എസ്.സുനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്യും.  അഡ്വ.മോന്‍സ് ജോസഫ് അധ്യക്ഷത വഹിക്കും.എം.പിമാരായ തോമസ് ചാഴികാടന്‍, ജോസ് കെ.മാണി, …

ഹോര്‍ട്ടികോര്‍പ്പ് ഉപകേന്ദ്രം മന്ത്രി വി.എസ്. സുനില്‍കുമാര്‍ ഇന്ന് ഉദ്ഘാടനം ചെയ്യും Read More

സെന്‍സസ്: കോട്ടയത്ത് ഒരുക്കങ്ങള്‍ ആരംഭിച്ചു

കോട്ടയം ഫെബ്രുവരി 27: സെന്‍സസ് 2021ന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കോട്ടയം ജില്ലയില്‍ തുടക്കം കുറിച്ചു. ആദ്യ ഘട്ടമായി ജില്ലാ സെന്‍സസ് ഉദ്യോഗസ്ഥര്‍ക്കും തഹസീല്‍ദാര്‍മാര്‍, മുനിസിപ്പല്‍ സെക്രട്ടറിമാര്‍ തുടങ്ങിയ ചാര്‍ജ് ഓഫീസര്‍മാര്‍ക്കും സെന്‍സസ് ക്ലര്‍ക്കുമാര്‍ക്കും കളക്ടറേറ്റില്‍ രണ്ടു ദിവസത്തെ പരിശീലനം സംഘടിപ്പിച്ചു. സെന്‍സസ് പ്രക്രിയ, …

സെന്‍സസ്: കോട്ടയത്ത് ഒരുക്കങ്ങള്‍ ആരംഭിച്ചു Read More

കൊറോണ വൈറസ് ബാധ: കോട്ടയത്ത് മെഡിക്കല്‍ വിദ്യാര്‍ത്ഥിനി നിരീക്ഷണത്തില്‍

കോട്ടയം ജനുവരി 24: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ചൈനയിലെ വുഹാനില്‍ നിന്നെത്തിയ മലയാളി വിദ്യാര്‍ത്ഥിനി കോട്ടയത്ത് നിരീക്ഷണത്തില്‍. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് സിഎംഒ അറിയിച്ചു. വുഹാനില്‍ കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ പെണ്‍കുട്ടികളടക്കമുള്ള 20 മലയാളി വിദ്യാര്‍ത്ഥികള്‍ കുടുങ്ങിക്കിടക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ …

കൊറോണ വൈറസ് ബാധ: കോട്ടയത്ത് മെഡിക്കല്‍ വിദ്യാര്‍ത്ഥിനി നിരീക്ഷണത്തില്‍ Read More