ബ്രൗണ്‍ ഷുഗറുമായി ലഹരികടത്ത് സംഘത്തലവനും കൂട്ടാളിയും പിടിയില്‍
കൊണ്ടോട്ടി: മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി കേന്ദ്രീകരിച്ച് വിദ്യാര്‍ഥികള്‍ക്കും അന്യസംസ്ഥാന തൊഴിലാളികള്‍ക്കും ലഹരിമരുന്ന് വില്പന നടത്തിവന്ന അന്തര്‍ജില്ലാ ലഹരികടത്ത് സംഘത്തിന്റെ തലവനും കൂട്ടാളിയും പിടിയിലായി.സംഘത്തലവന്‍ കൊണ്ടോട്ടി പുളിക്കല്‍ സ്വദേശി വായമ്പാടി വീട്ടില്‍ ഷൈജു എന്ന പുളിക്കല്‍ ഷൈജു (51), കൊണ്ടോട്ടി കോളനി റോഡില്‍ …
ബ്രൗണ്‍ ഷുഗറുമായി ലഹരികടത്ത് സംഘത്തലവനും കൂട്ടാളിയും പിടിയില്‍ Read More