കൊണ്ടോട്ടിയിൽ കെഎസ്ആർടിസി ബസ് മറിഞ്ഞ് നിരവധി യാത്രക്കാർക്ക് പരിക്ക്.

February 25, 2024

മലപ്പുറം:കൊണ്ടോട്ടിയിൽ കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് നടുറോഡിൽ മറിഞ്ഞു അപകടം. കൊണ്ടോട്ടി ടൗണിൽ മേലങ്ങാടി-തങ്ങൾസ് റോഡ് ജങ്ഷനിൽ ആണ് അപകടം നടന്നത്. അപകടത്തിൽ പരിക്കേറ്റ ബസ് ഡ്രൈവർ അടക്കമുള്ളവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. മലപ്പുറം ഭാഗത്തുനിന്ന് …

സാമ്പത്തിക അഭിവൃദ്ധിക്കായി പൂജ; വാങ്ങിയ പണം തിരികെ കിട്ടാന്‍ പൂജാരിയെയും സഹായിയേയും തടവിലാക്കിയ യുവാവ് അറസ്റ്റിൽ

October 10, 2023

കൊണ്ടോട്ടി സാമ്പത്തിക അഭിവൃദ്ധിക്കായി നടത്തിയ പൂജയുടെ മറവിൽ വാങ്ങിയ പണം തിരികെ കിട്ടാന്‍ പൂജാരിയെയും സഹായിയേയും തടവിലാക്കിയ യുവാവ് അറസ്റ്റിൽ. കരിപ്പൂര്‍ സ്വദേശി കളത്തിങ്ങല്‍ ജാഫറലിയാണ് അറസ്റ്റിലായത്. സേലം സ്വദേശിയായ പൂജാരിയേയും സഹായിയേയും കഴിഞ്ഞ ദിവസം പൊലീസ് മോചിപ്പിച്ചിരുന്നു. കൊണ്ടോട്ടിയിലെ കന്നുകാലി …

ഉറക്കത്തിൽ നിന്ന് വിളിച്ച് കൊണ്ടുപോയി ഗൃഹനാഥനെ റോഡിലിട്ട് വെട്ടി പരിക്കേൽപ്പിച്ചു..

September 2, 2023

കൊണ്ടോട്ടി: മലപ്പുറം കൊണ്ടോട്ടി ഒളവട്ടൂരിൽ ഗൃഹനാഥനെ അർധരാത്രി വീട്ടിൽ നിന്നും വിളിച്ചിറക്കി ഒരു സംഘമാളുകൾ ആക്രമിച്ചു. കൊണ്ടോട്ടി വെട്ടുകാട് സ്വദേശി എരണിക്കുളവൻ മൂസക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ മൂസയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം അർധരാത്രിയോടെയാണ് …

സിഐസി തർക്കം : സമസ്ത, ലീഗ് നേതാക്കൾ കൂടിക്കാഴ്ച നടത്തി.

August 1, 2023

സമസ്തയുടെ നേതാക്കളും മുസ്ലിം ലീഗ് നേതാക്കളും കൂടിക്കാഴ്ച നടത്തി. സിഐസി തർക്കം, സിപിഐഎം സെമിനാറിലെ സമസ്ത സാനിധ്യം എന്നിവ ഉൾപ്പടെ നിർണായക യോഗത്തിൽ ചർച്ചയായി. മലപ്പുറം കൊണ്ടോട്ടിയിലെ ഒരു സ്വകാര്യ ഹോട്ടലിൽ വച്ചാണ് സമസ്ത, ലീഗ് നേതാക്കൾ കൂടിക്കാഴ്ച നടത്തിയത്. സിഐസി …

കാറിൽ കടത്തുകയായിരുന്ന 30 ലക്ഷം രൂപയും 750 ഗ്രാംർണവും പൊലീസ് പിടികൂടി..

June 26, 2023

മലപ്പുറം: കൊണ്ടോട്ടിയിൽ കാറിൽ കടത്തുകയായിരുന്ന സ്വർണവും പണവും പൊലീസ് പിടികൂടി. കൊണ്ടോട്ടി ബൈപാസിൽ ജനതാ ബസാറിന് സമീപം 2023 ജൂൺ 25 ഞായറാഴ്ച പുലർച്ചയാണ് കാറിൽ കടത്തുകയായിരുന്നു സ്വർണവും കറൻസിയും പിടികൂടിയത്. സംഭവത്തിൽ കുന്നുംപുറം കണ്ണമംഗലം എരഞ്ഞിപ്പടി മണ്ഡോട്ടിൽ വീട്ടിൽ മുഹമ്മദ് …

വിവരം നല്കാത്ത മൂന്ന് ഓഫീസർമാർക്ക് 37500 രൂപ പിഴ

March 20, 2023

വിവരാവകാശ പ്രകാരം അപേക്ഷകർക്ക് വിവരം നല്കുന്നതിൽ അശ്രദ്ധ കാട്ടിയ മൂന്ന് ഓഫീസർമാർക്ക് 37500 രൂപ പിഴ ശിക്ഷ വിധിച്ച് വിവരാവകാശ കമ്മിഷൻ. ആലപ്പുഴ ജില്ലാ പഞ്ചായത്ത് എക്‌സിക്യൂട്ടീവ് എൻജിനിയർ എസ്.ഡി. രാജേഷ് 20000 രൂപയും കോട്ടയം നഗരസഭ സൂപ്രണ്ട് ബോബി ചാക്കോ …

എം.ഡി.എം.എയുമായി വര്‍ക് ഷോപ്പ് ഉടമ പിടിയില്‍

March 6, 2023

മഞ്ചേരി: മാരക ലഹരിമരുന്ന് ഇനത്തില്‍പ്പെട്ട എം.ഡി.എം.എ. വില്‍പന നടത്താന്‍ ശ്രമിക്കുന്നതിനിടെ വര്‍ക്ക് ഷോപ്പ് ഉടമ പിടിയിലായി. തേഞ്ഞിപ്പലം സൂപ്പര്‍ ബസാര്‍ സ്വദേശി കോങ്ങച്ചേരി വീട്ടില്‍ സാജി കരീം (25) എന്ന സാദിഖ് ആണ് പിടിയിലായത്. പടിക്കല്‍, ആലിന്‍ചുവട് എന്നിവിടങ്ങളില്‍ ഇരുചക്രവാഹനങ്ങളുടെ വര്‍ക്‌ഷോപ്പ് …

ജല സുരക്ഷയിലേക്കുള്ള ആദ്യ ചുവടുവെപ്പ് : ജല ബജറ്റ് ശില്പശാല നടത്തി

February 28, 2023

നവകേരളം കര്‍മ്മ പദ്ധതിയുടെ ഭാഗമായി കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്തില്‍ ജല ബജറ്റ് ശില്പശാല നടത്തി. പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി ഷെജിനി ഉണ്ണി ഉദ്ഘാടനം ചെയ്തു, ഒരു പ്രദേശത്തെ ജലത്തിന്റെ ലഭ്യതയും വിനിയോഗവും അടിസ്ഥാനമാക്കി തയ്യാറാക്കുന്ന രേഖയാണ് ജല ബജറ്റ്. …

വിജിലന്‍സ് ഓഫീസര്‍ ചമഞ്ഞ് തട്ടിപ്പ്: നാലുപേര്‍ അറസ്റ്റില്‍

January 28, 2023

മലപ്പുറം: വിജിലന്‍സ് ഓഫീസര്‍ ചമഞ്ഞ് മൊബൈല്‍ ഫോണുകള്‍ തട്ടിയെടുത്ത കൊണ്ടോട്ടി സ്വദേശികളായ ചേനങ്ങാടന്‍ ഗിരീഷ് (46), പുതുകീരന്‍ വീട്ടില്‍ അനി (36), പൂക്കോത്ത് വീട്ടില്‍ ശശി ബാബു(46), സംഘ ത്തലവന്‍ വേങ്ങര സ്വദേശി കരുവേപ്പില്‍ ബാബു എന്നിവര്‍ അറസ്റ്റില്‍. മലപ്പുറം ഡന്‍സാഫ് …

ബ്രൗണ്‍ ഷുഗറുമായി ലഹരികടത്ത് സംഘത്തലവനും കൂട്ടാളിയും പിടിയില്‍

January 25, 2023

കൊണ്ടോട്ടി: മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി കേന്ദ്രീകരിച്ച് വിദ്യാര്‍ഥികള്‍ക്കും അന്യസംസ്ഥാന തൊഴിലാളികള്‍ക്കും ലഹരിമരുന്ന് വില്പന നടത്തിവന്ന അന്തര്‍ജില്ലാ ലഹരികടത്ത് സംഘത്തിന്റെ തലവനും കൂട്ടാളിയും പിടിയിലായി.സംഘത്തലവന്‍ കൊണ്ടോട്ടി പുളിക്കല്‍ സ്വദേശി വായമ്പാടി വീട്ടില്‍ ഷൈജു എന്ന പുളിക്കല്‍ ഷൈജു (51), കൊണ്ടോട്ടി കോളനി റോഡില്‍ …