മലപ്പുറം ജില്ലയിലെ വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷ്യധാന്യ കിറ്റ്: ലഭ്യമാകുന്നത് 1,21,400 കുട്ടികള്‍ക്ക്

മലപ്പുറം: കോവിഡ് 19ന്റെ ഭാഗമായി  സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന സ്‌കൂള്‍ ഭക്ഷ്യധാന്യ കിറ്റുകളുടെ വിതരണം തിരൂരങ്ങാടി സപ്ലൈക്കോ ഡിപ്പോയില്‍ പുരോഗമിക്കുന്നു. കൊണ്ടോട്ടി, തിരൂരങ്ങാടി തുടങ്ങിയ താലൂക്കുകളിലെ  1,21,400 കുട്ടികള്‍ക്കുള്ള കിറ്റുകളാണ് തിരൂരങ്ങാടി ഡിപ്പോ വഴി നല്‍കുന്നത്. തിരൂരങ്ങാടി സപ്ലൈകോ ഡിപ്പോക്കു കീഴിലുള്ള …

മലപ്പുറം ജില്ലയിലെ വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷ്യധാന്യ കിറ്റ്: ലഭ്യമാകുന്നത് 1,21,400 കുട്ടികള്‍ക്ക് Read More

കൊണ്ടോട്ടി സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റ് മന്ത്രി പി.തിലോത്തമന്‍ നാടിന് സമര്‍പ്പിച്ചു

മലപ്പുറം : കൊണ്ടോട്ടി നിവാസികളുടെ ചിരകാല സ്വപ്നമായ സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റ് ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി പി.തിലോത്തമന്‍ വീഡിയോ കോണ്‍ഫറന്‍സിങിലൂടെ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ മുഴുവന്‍ പ്രദേശങ്ങളിലേക്കും സപ്ലൈകോ വ്യാപിപ്പിച്ച് പൊതുജനങ്ങള്‍ക്ക്  ന്യായമായ വിലക്ക് ഭക്ഷ്യവസ്തുക്കള്‍ വാങ്ങാന്‍ അവസരമുണ്ടാക്കുമെന്ന് മന്ത്രി പറഞ്ഞു. …

കൊണ്ടോട്ടി സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റ് മന്ത്രി പി.തിലോത്തമന്‍ നാടിന് സമര്‍പ്പിച്ചു Read More