പാർടി വിട്ടതിന് യുവാവിനെ തട്ടിക്കൊണ്ട് പോയി ക്രൂരമായി മര്‍ദിച്ച് വധിക്കാൻ ശ്രമിച്ചെന്ന പരാതി; മൂന്ന് എസ് ഡി പി ഐ പ്രവർത്തകർ അറസ്റ്റിൽ

കൊണ്ടോട്ടി : എസ് ഡി പി ഐ വിട്ടതിന് യുവാവിനെ തട്ടിക്കൊണ്ട് പോയി ക്രൂരമായി മര്‍ദിച്ച് വധിക്കാൻ ശ്രമിച്ചെന്ന പരാതിയില്‍ മൂന്ന് എസ് ഡി പി ഐ പ്രവർത്തകരെ കൊണ്ടോട്ടി ഡി വൈ എസ് പി അഷ്റഫിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം …

പാർടി വിട്ടതിന് യുവാവിനെ തട്ടിക്കൊണ്ട് പോയി ക്രൂരമായി മര്‍ദിച്ച് വധിക്കാൻ ശ്രമിച്ചെന്ന പരാതി; മൂന്ന് എസ് ഡി പി ഐ പ്രവർത്തകർ അറസ്റ്റിൽ Read More

കൊണ്ടോട്ടി നഗരത്തിലെ ലഹരി ഉപയോഗവും വിൽപ്പനയും : കർശന നടപടികളുമായി നഗരസഭ

കൊണ്ടോട്ടി നഗരത്തിലെ ലഹരി ഉപയോഗവും വിൽപ്പനയും തടയുന്നതിനായി വിവിധ വകുപ്പുകളുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിലുള്ള സംയുക്ത പരിശോധന ഇന്ന് (ഫെബ്രുവരി ഒൻപത്) ആരംഭിക്കും.  പൊലീസ്, എക്‌സൈസ്, റവന്യൂ വകുപ്പുകളും നഗരസഭയും സംയുക്തമായാണ് പരിശോധനക്കി റങ്ങുന്നത്. ഒരു മാസം നീണ്ടുനിൽക്കുന്ന ഘട്ടം ഘട്ടമായ പരിശോധനയും …

കൊണ്ടോട്ടി നഗരത്തിലെ ലഹരി ഉപയോഗവും വിൽപ്പനയും : കർശന നടപടികളുമായി നഗരസഭ Read More

മലപ്പുറം: വിവാഹപൂര്‍വ്വ കൗണ്‍സലിങ് കോഴ്‌സ് തുടങ്ങി

മലപ്പുറം: ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നാലു ദിവസം നീണ്ടു നില്‍ക്കുന്ന സൗജന്യ വിവാഹപൂര്‍വ്വ കൗണ്‍സലിങ് കോഴ്‌സിന്റെ രണ്ടാം ബാച്ചിന്വേങ്ങര ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ കൊണ്ടോട്ടി ഇ.എം.ഇ.എ. കോളേജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സില്‍ തുടക്കമായി. കോളേജ് പ്രിന്‍സിപ്പല്‍ …

മലപ്പുറം: വിവാഹപൂര്‍വ്വ കൗണ്‍സലിങ് കോഴ്‌സ് തുടങ്ങി Read More

മലപ്പുറം: വിശ്വഹിന്ദി ദിനാചരണവും ഗസല്‍ വിരുന്നും

മലപ്പുറം: കൊണ്ടോട്ടി ഗവ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിലെ ഹിന്ദി വിഭാഗത്തിന്റെ നേതൃത്വത്തില്‍ വിശ്വ ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു.സാഹിത്യകാരനും ഓമാനൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഉറുദു അധ്യാപകനുമായ കെ.ടി. അബൂബക്കര്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ദിനാചരണത്തോടനുബന്ധിച്ച് നടത്തിയ വിവിധ മത്സരങ്ങളിലെ  വിജയികള്‍ക്ക് …

മലപ്പുറം: വിശ്വഹിന്ദി ദിനാചരണവും ഗസല്‍ വിരുന്നും Read More

പത്താം ക്ലാസ് വിദ്യാർത്ഥി ബലാൽസംഗ ശ്രമം നടത്തിയതിനു പിന്നിൽ മൊബൈൽ ഫോൺ ദുരുപയോഗമാണോയെന്ന് സംശയിച്ച് പൊലീസ്

കൊണ്ടോട്ടി : മലപ്പുറം കൊട്ടുകരയിൽ 21 കാരിയെ ആക്രമിച്ച് പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ പിടിയിലായ 15 കാരന്റെ മൊബൈൽ ഫോൺ പൊലീസ് സൂക്ഷ്മ പരിശോധനയ്ക്കു വിധേയമാക്കും. കോഴിക്കോട് വെള്ളിമാടുകുന്ന് ജുവനൈൽ ഹോമിലാണ് ഇപ്പോൾ. പത്താം ക്ലാസ് വിദ്യാർത്ഥിയായ പ്രതിയെ ആക്രമണത്തിനു പ്രേരിപ്പിച്ചത് …

പത്താം ക്ലാസ് വിദ്യാർത്ഥി ബലാൽസംഗ ശ്രമം നടത്തിയതിനു പിന്നിൽ മൊബൈൽ ഫോൺ ദുരുപയോഗമാണോയെന്ന് സംശയിച്ച് പൊലീസ് Read More

കരിപ്പൂര്‍സ്വര്‍ണ കവര്‍ച്ച കേസില്‍ പിടിയിലായവരുടെ എണ്ണം 47 ആയി

കൊണ്ടോട്ടി : കരിപ്പൂര്‍സ്വര്‍ണ കവര്‍ച്ച കേസില്‍ ഒരാള്‍കൂടി അറസറ്റിലായി. താമരശേരി കുടുക്കിലുമ്മാരം സ്വദേശി കുടുക്കില്‍ പൊയില്‍ ഇജാസ്‌ (31) ആണ്‌ പിടിയിലായത്‌. ഇതോടെ ഈകേസില്‍ പിടിയിലായവരുടെ എണ്ണം 47 ആയി 18 വാഹനങ്ങളും പിടിച്ചെടുത്തു. താമരശേരിയില്‍ നിന്നെത്തിയ സ്വര്‍ണകടത്ത്‌ സംഘത്തോടെപ്പമാണ് ഇജാസ്‌ …

കരിപ്പൂര്‍സ്വര്‍ണ കവര്‍ച്ച കേസില്‍ പിടിയിലായവരുടെ എണ്ണം 47 ആയി Read More

കരിപ്പൂര്‍ കേസ്‌ അന്വേഷണ സംഘത്തെ കൊലപ്പെടുത്താന്‍ ഡൂഡാലോചന നടത്തിയ സംഭവത്തില്‍ അന്വേഷണം

കൊണ്ടോട്ടി ; കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത്‌ അന്വേഷണ സംഘത്തെ കൊലപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയ സംഭവത്തില്‍ പോലീസ്‌ കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചു. 2021 ജൂലൈ 30ന്‌ അറസ്‌റ്റിലായ കൊടുവളളി സ്വദേശി റിയാസ്‌ എന്ന കുഞ്ഞീതുവിന്റെ മൊബൈല്‍ഫോണില്‍ നിന്നാണ്‌ അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരെ വാഹനം ഇടിച്ച …

കരിപ്പൂര്‍ കേസ്‌ അന്വേഷണ സംഘത്തെ കൊലപ്പെടുത്താന്‍ ഡൂഡാലോചന നടത്തിയ സംഭവത്തില്‍ അന്വേഷണം Read More

മലപ്പുറം: ലേലം

മലപ്പുറം: കൊണ്ടോട്ടി ഒളവട്ടൂരിലെ പോര്‍ട്ട് ലാന്റ് ഗ്രാനൈറ്റ് പൈവ്രറ്റ് ലിമിറ്റഡ് സ്ഥാപനത്തില്‍ സൂക്ഷിച്ചിട്ടുള്ള ഇലകട്രിക് ഡിറ്റനേറ്റര്‍, ഓഡിനറി ഡിറ്റനേറ്റര്‍ എന്നിവ ജൂണ്‍ 26ന് രാവിലെ 10ന് കൊണ്ടോട്ടി പൊലീസ് സ്റ്റേഷന്‍ പരിസരത്ത് ലേലം ചെയ്യും. ദര്‍ഘാസുകള്‍ നേരിട്ടോ തപാല്‍ വഴിയോ നിശ്ചിത …

മലപ്പുറം: ലേലം Read More

മലപ്പുറം: കലകടറുടെ സഹായമെത്തി അജീഷിന് ഇനി പഠിക്കാം സ്വന്തം ഫോണില്‍

മലപ്പുറം: സ്വന്തമായി സ്മാര്‍ട്ട് ഫോണില്ലാത്തതിനാല്‍ പഠിക്കാന്‍ ബുദ്ധിമുട്ടിയ പത്താംക്ലാസ് വിദ്യാര്‍ത്ഥി അജീഷിന് ജില്ലാ കലക്ടറുടെ സഹായമെത്തി. കൊണ്ടോട്ടി മുതുവല്ലൂര്‍ സ്വദേശികളായ സുബ്രഹ്‌മണ്യന്റെയും ശ്രീജയുടെയും രണ്ടാമത്തെ മകനായ അജീഷിനാണ് ജില്ലാകലക്ടര്‍  കെ. ഗോപാലകൃഷ്ണന്റെ സഹായമെത്തിയത്. ഫോണില്ലാത്തിനെ തുടര്‍ന്ന് പഠനം മുടങ്ങിയ വിവരം അജീഷിന്റെ …

മലപ്പുറം: കലകടറുടെ സഹായമെത്തി അജീഷിന് ഇനി പഠിക്കാം സ്വന്തം ഫോണില്‍ Read More

മലപ്പുറം: അധ്യാപക ഒഴിവിലേക്ക് ഓണ്‍ലൈന്‍ അഭിമുഖം

മലപ്പുറം: കൊണ്ടോട്ടി ഗവ. ആര്‍ട്സ് ആന്റ് സയന്‍സ് കോളജില്‍ 2021-22 അധ്യയന വര്‍ഷത്തില്‍ അറബിക്, ഹോട്ടല്‍ മാനേജ്മെന്റ്, ടൂറിസം, സ്റ്റാറ്റിസ്റ്റിക്സ്, കമ്പ്യൂട്ടര്‍ സയന്‍സ്, ഫ്രഞ്ച് എന്നീ വിഷയങ്ങളില്‍ അധ്യാപകരുടെ ഒഴിവിലേക്ക് ഓണ്‍ലൈന്‍ അഭിമുഖം നടത്തുന്നു. കോഴിക്കോട് കോളജ് വിദ്യാഭ്യാസ ഉപഡയറക്ടറേറ്റില്‍ പേര് …

മലപ്പുറം: അധ്യാപക ഒഴിവിലേക്ക് ഓണ്‍ലൈന്‍ അഭിമുഖം Read More