വാളയാര്‍ കേസ് പാര്‍ലമെന്റില്‍ ഉന്നയിച്ച് കൊടിക്കുന്നില്‍ സുരേഷ്

November 19, 2019

ന്യൂഡല്‍ഹി നവംബര്‍ 19: വാളയാറില്‍ പീഡനത്തിനിരയായ സഹോദരിമാര്‍ മരിക്കാനിടയായ സംഭവം പാര്‍ലമെന്‍റില്‍ ഉന്നയിച്ച് എംപി കൊടിക്കുന്നില്‍ സുരേഷ്. സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം അട്ടിമറിച്ചെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പ്രതികളെ വെറുതെ വിട്ടതില്‍ കേരളത്തോട് കേന്ദ്രസര്‍ക്കാര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെടണമെന്നും കൊടിക്കുന്നില്‍ സുരേഷ് ലോക്സഭയില്‍ ആവശ്യപ്പെട്ടു. …