കൊച്ചിൻ ഷിപ്പ് യാർഡിൽ 300 ഒഴിവുകൾഅപേക്ഷകൾ ക്ഷണിച്ചു

July 19, 2023

കൊച്ചിൻ ഷിപ്പ് യാർഡ് ലിമിറ്റഡ് വർക്ക്മെൻ 2023 (P&A Department)അപേക്ഷ ക്ഷണിക്കുന്നു. ഓൺലൈൻ അപേക്ഷകൾ ജൂലെ 28 വരെ. അപേക്ഷ അയയ്ക്കുന്നതിനു രണ്ടു ഘട്ടങ്ങളുണ്ട്. രജിസ്ട്രേഷനും സബ്മിഷനും. ആകെ ഒഴിവുകൾ 300. കരാർ നിയമനമാണ്. ഫാബ്രിക്കേഷൻ അസിസ്റ്റന്‍റ് ,ഔട്ട് ഫിറ്റ് അസിസ്റ്റന്‍റ് …