സി.പി.എം-ബി.ജെ.പി ധാരണയാണെന്ന് പ്രചരിപ്പിച്ചവരുടെ വാദം പൊളിഞ്ഞു :മുഹമ്മദ് റിയാസ്
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകളും തന്റെ ഭാര്യയുമായ വീണ വിജയനെ എസ്.എഫ്.ഐ.ഒ ചോദ്യം ചെയ്തതിലൂടെ ബി.ജെ.പിയും സി.പി.എമ്മും തമ്മില്‍ ധാരണയുണ്ടെന്ന ആരോപണം പൊളിഞ്ഞുവെന്ന് മുഹമ്മദ് റിയാസ് പ്രതികരിച്ചു. .വീണയെ ചോദ്യം ചെയ്തതില്‍ പുതുതായി ഒന്നുമില്ലെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. വിഷയത്തില്‍ പാർട്ടി നേരത്തേ …
സി.പി.എം-ബി.ജെ.പി ധാരണയാണെന്ന് പ്രചരിപ്പിച്ചവരുടെ വാദം പൊളിഞ്ഞു :മുഹമ്മദ് റിയാസ് Read More