എറണാകുളം: ഫോർട്ട് കൊച്ചി വികസനം: വികസന പ്രവർത്തനങ്ങൾ വേഗത്തിലാക്കണം: മന്ത്രി

June 20, 2021

കാക്കനാട്: ഫോർട്ടു കൊച്ചിയിലെ  ടൂറിസം മുൻനിർത്തിയുള്ള വികസന പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ വിനോദ സഞ്ചാര വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് വിളിച്ചു ചേർത്ത ഉന്നതതല യോഗത്തിൽ തീരുമാനം. ബീച്ചിന്റെ ശാശ്വതമായ സംരക്ഷണത്തിനായി ചെന്നൈ ഐ.ഐ.ടിയുടെ പഠനത്തിന്റെ അടിസ്ഥാനത്തിൽ ഇറിഗേഷൻ വകുപ്പിന്റെ നേതൃത്വത്തിൽ വിശദമായ …