ഒളിച്ചോടിയ ദമ്പതികള്‍ക്ക നേരെ വെടിവയ്പ്: 23കാരന്‍ കൊല്ലപ്പെട്ടു

June 25, 2021

ന്യൂഡല്‍ഹി: പ്രണയത്തെ വീട്ടുകാര്‍ എതിര്‍ത്തതിനെ തുടര്‍ന്ന് ഒളിച്ചോടിയ ദമ്പതികള്‍ക്ക് നേരെയുണ്ടായ വെടിവയ്പില്‍ യുവാവ് മരിച്ചു.ഡല്‍ഹി ദ്വാരകയിലെ അംബര്‍ഹായ് ഗ്രാമത്തിലാണ് 23കാരന്‍ കൊല്ലപ്പെട്ടത്. വെടിയേറ്റ് ഭാര്യയ്ക്ക് ഗുരുതര പരിക്കേറ്റു. ദുരഭിമാനക്കൊലയാണെന്നു സംശയിക്കുന്നതായി പോലിസ് പറഞ്ഞു. ഹരിയാനയിലെ സോണിപട്ടിലെ വിനയ് ദാഹിയയെയാണ് കൊലപ്പെടുത്തിയത്. ദാഹിയയ്ക്ക് …