മാലിന്യ മുക്ത കേരളം: ജില്ലാതല ഉദ്ഘാടനം

January 29, 2023

ആലപ്പുഴ: സംസ്ഥാന സര്‍ക്കാരിന്റെ വലിച്ചെറിയല്‍ മുക്ത കേരളം കാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം ആലപ്പുഴ ലൈറ്റ് ഹൗസിന് സമീപം ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി നിര്‍വഹിച്ചു. നഗരസഭ വൈസ് ചെയര്‍മാന്‍ പി.എസ്.എം. ഹുസൈന്‍ അധ്യക്ഷത വഹിച്ചു. നവകേരളം കര്‍മ പദ്ധതി രണ്ടിന്റെ …

ആലപ്പുഴ: സാമൂഹ്യക്ഷേമ പദ്ധതികളുടെ നിര്‍വ്വഹണത്തില്‍ ജില്ലാ പഞ്ചായത്തിന് മികച്ച നേട്ടം

March 31, 2022

ആലപ്പുഴ: സാമൂഹ്യക്ഷേമ മേഖലയിലെ പദ്ധതികളുടെ നിര്‍വ്വഹണത്തില്‍   2021-22 സാമ്പത്തിക വര്‍ഷം ആലപ്പുഴ ജില്ലാ പഞ്ചായത്തിന് മികച്ച നേട്ടം.  വിവിധ പദ്ധതികളിലെ  വ്യക്തിഗത ഗുണഭോക്താക്കളില്‍ അര്‍ഹരായ എല്ലാ അപേക്ഷകര്‍ക്കും  സഹായം ലഭ്യമാക്കുവാന്‍  കഴിഞ്ഞതായി ജില്ലാ പഞ്ചായത്ത്  പ്രസിഡന്റ് കെ ജി  രാജേശ്വരി …

ആലപ്പുഴ: കലവൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഇനി ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം

February 24, 2022

ആലപ്പുഴ: കലവൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഇനി ഒരേ യൂണിഫോം. ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമായ പാന്റ്‌സും ഷര്‍ട്ടും ധരിച്ചെത്തിയ വിദ്യാര്‍ഥികളെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാജേശ്വരിയുടെ നേതൃത്വത്തില്‍ പൂക്കള്‍ നല്‍കിയാണ് വരവേറ്റത്. സമൂഹത്തിലെന്ന പോലെ വിദ്യാഭ്യാസ …

കുട്ടികളിൽ ലഹരിയുടെ സ്വാധീനം വർദ്ധിക്കുന്നത് ആശങ്കാവഹം: ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്

June 28, 2021

-ലഹരി വിരുദ്ധ വാരാചരണ പരിപാടികൾക്ക് തുടക്കം ആലപ്പുഴ: കുട്ടികളിൽ ലഹരിയുടെ സ്വാധീനം വർദ്ധിക്കുന്നത് ആശങ്കാവഹമാണെന്ന് ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ. ജി. രാജേശ്വരി പറഞ്ഞു. ജില്ലയിലെ ലഹരി വിരുദ്ധ വാരാചരണ പരിപാടികളുടെ ഉദ്ഘാടനം ഓൺലൈനായി നിർവ്വഹിക്കുകയായിരുന്നു പ്രസിഡന്റ്. ‘കരുതാം ആലപ്പുഴയെ – …