കോഴിക്കോട്: ക്യാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

March 7, 2022

കോഴിക്കോട്: കേരള ഷോപ്‌സ് ആന്‍ഡ് കൊമേഷ്യല്‍ എസാബ്ലിഷ്‌മെന്റ് വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ്, കോഴിക്കോട് ജില്ലാ ഓഫീസില്‍ അംഗത്വം ലഭിച്ച തൊഴിലാളികളുടെ മക്കളില്‍ 2020-21 അദ്ധ്യയന വര്‍ഷത്തില്‍ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്‌സുകളില്‍ 60 ശതമാനത്തില്‍ കുറയാതെ മാര്‍ക്ക് വാങ്ങി ഉന്നത വിജയം …

വാണിജ്യ-വ്യാപാര സ്ഥാപനങ്ങൾ ലേബർ രജിസ്ട്രേഷൻ പുതുക്കുന്നതിന് അപേക്ഷിക്കാം

December 14, 2021

തൃശൂരിലെ വാണിജ്യ വ്യാപാര സ്ഥാപനങ്ങൾ ലേബർ രജിസ്ട്രേഷൻ പുതുക്കുന്നതിന് അപേക്ഷിക്കാം. കേരള ഷോപ്സ് ആൻഡ് കൊമേഴ്സ്യൽ എംപ്ലോയ്മെന്റ് ആക്ട് 1960 സെക്ഷൻ 5 എ (1) പ്രകാരം എല്ലാ വാണിജ്യ വ്യാപാര സ്ഥാപനങ്ങളും ലേബർ രജിസ്ട്രേഷൻ എടുക്കേണ്ടതും സെക്ഷൻ 5 എ …

തിരുവനന്തപുരം: സംസ്ഥാനത്തെ ഐ. ടി ഹാർഡ്‌വെയർ ഉത്പാദനം പതിനായിരം കോടി രൂപയായി ഉയർത്തുക ലക്ഷ്യം: മുഖ്യമന്ത്രി

September 25, 2021

തിരുവനന്തപുരം: കേരളത്തിലെ ഐ. ടി ഹാർഡ് വെയർ ഉത്പാദനം പതിനായിരം കോടി രൂപയിലേക്ക് ഉയർത്തുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നിലവിൽ ഇത് 2500 കോടി രൂപയാണ്. ഇത് സാധ്യമാക്കാൻ കേരളത്തിന്റെ പൊതുതാത്പര്യങ്ങൾ സംരക്ഷിച്ചുകൊണ്ട് സ്വകാര്യ ഐ. ടി …

ആലപ്പുഴ: കോവിഡ് ധനസഹായം; അപേക്ഷിക്കാം

August 25, 2021

ആലപ്പുഴ: കേരള ഷോപ്‌സ് ആൻഡ് കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗങ്ങൾക്ക് നൽകുന്ന 1000 രൂപ കോവിഡ് ധനസഹായം ലഭിക്കുന്നതിനായി ഇതുവരെയും അപേക്ഷിക്കാത്തവർ boardswelfareassistance.lc. kerala.gov. in എന്ന വെബ്‌സൈറ്റ് മുഖേന അപേക്ഷിക്കണം. സംശയങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടാം. ഫോൺ: 04772230244.

തൃശ്ശൂർ: ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു

June 22, 2021

തൃശ്ശൂർ: കേരള ഷോപ്പ്സ് ആന്റ് കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ്സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങള്‍ക്ക് കോവിഡ് ധനസഹായം നല്‍കുന്നു. സജീവ അംഗങ്ങള്‍ക്ക് 1000 രൂപവീതമാണ് അനുവദിക്കുക. പുതുതായി അപേക്ഷ സമര്‍പ്പിക്കേണ്ട അംഗങ്ങള്‍ ലേബര്‍ കമ്മീഷ്ണറുടെ  boardswelfareassistance.lc.kerala.gov.in  എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍ – …