കേരള ഷോളയാര്‍ ഡാമില്‍ റെഡ് അലേര്‍ട്ട്

August 29, 2020

കോഴിക്കോട്:  ജലനിരപ്പ് 2661 അടി ആയതിനെ തുടര്‍ന്ന് കേരള ഷോളയാര്‍ ഡാമില്‍ ജില്ലാ കളക്ടര്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. തമിഴ്നാട് ഷോളയാര്‍ ഡാമില്‍നിന്ന് എത്തിച്ചേരുന്ന വെള്ളവും ഡാമിലേക്കുള്ള നിലവിലെ നീരൊഴുക്കും കണക്കിലെടുത്ത് ഡാമിലെ ജലനിരപ്പ് വരുംദിവസങ്ങളില്‍ പൂര്‍ണ സംഭരണ ശേഷിയില്‍ എത്താന്‍ …