ബംഗാള്‍ ഉള്‍കടലില്‍ ന്യൂന മര്‍ദം: രണ്ട് ദിവസത്തിനുള്ളില്‍ ശക്തി പ്രാപിക്കും

January 27, 2023

തിരുവനന്തപുരം: ബംഗാള്‍ ഉള്‍കടലില്‍ ഈ വര്‍ഷത്തെ ആദ്യ ന്യൂന മര്‍ദം രൂപപ്പെട്ടു. അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ ശക്തി പ്രാപിക്കുന്ന ന്യൂന മര്‍ദം ജനുവരി 30,31 ഓടെ ശ്രീലങ്ക തീരത്തേക്ക് നീങ്ങാന്‍ സാധ്യതയുണ്ട്. നിലവിലെ നിഗമന പ്രകാരം ഈ മാസം അവസാനവും ഫെബ്രുവരി …

കണ്ണൂർ: കൂട്ടുപുഴ പാലം മന്ത്രി മുഹമ്മദ് റിയാസ് തുറന്നുകൊടുത്തു

January 31, 2022

കണ്ണൂർ: കേരളത്തെയും കർണ്ണാടത്തേയും തമ്മിൽ ബന്ധിപ്പിക്കുന്ന കൂട്ടുപുഴ അന്തർസംസ്ഥാന പാലം പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ഉദ്ഘാടന ചടങ്ങ് ഒഴിവാക്കിയിരുന്നു. മന്ത്രി മുഹമ്മദ് റിയാസ്, അഡ്വ സണ്ണി ജോസഫ് എം …

ആലപ്പുഴ: മത്സ്യത്തൊഴിലാളി ജാഗ്രത നിർദ്ദേശം

July 5, 2021

ആലപ്പുഴ: 2021 ജൂലൈ 8 മുതൽ 9 വരെ കേരള തീരത്തു നിന്ന് മത്സ്യബന്ധനത്തിനു പോകാൻ പാടുള്ളതല്ല. 08-07-2021 മുതൽ 09-07-2021 വരെ:  കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40  മുതൽ 50  കി.മീ. വരെ  വേഗതയിൽ  വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന്  സാധ്യതയുണ്ടെന്ന് …