ബ്യൂട്ടിപാര്‍ലര്‍ തൊഴിലാളികളെ ഇഎസ്‌ഐയില്‍ ഉള്‍പ്പെടുത്തണമെന്ന്‌ കേരള ബ്യൂട്ടീഷ്യന്‍സ്‌ അസോസിയേഷന്‍

July 1, 2021

പത്തനംതിട്ട : ചെറുകിട ഇടത്തരം ബൂട്ടിപാര്‍ലര്‍ തൊഴിലാളികളെ ഇ എസ്‌.ഐ സ്‌കീമില്‍ ഉള്‍പ്പെടുത്തണമെന്ന്‌ കേരള ബ്യൂട്ടീഷ്യന്‍സ്‌ അസോസിയേഷന്‍ (സിഐടിയു) ജില്ലാ ഭാരവാഹികള്‍ ആവശ്യപ്പെട്ടു. ചെറുകിട ഇടത്തരം ബ്യൂട്ടിപാര്‍ലര്‍ തൊഴില്‍ ചെയ്യുന്ന മുഴുവന്‍ പേരെയും സ്‌കീമില്‍ ഉള്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട്‌ തൊഴില്‍ വകുപ്പ്‌ …