നോർക്ക – കേരള ബാങ്ക് പ്രവാസി ലോൺ മേള മാർച്ച് 20ന്

March 20, 2023

*സ്പോട്ട് രജിസ്ട്രേഷന് അവസരം* ഇടുക്കി ജില്ലയിലെ പ്രവാസി സംരംഭകർക്കായി നോർക്ക റൂട്ട്സും കേരളാ ബാങ്കും സംയുക്തമായി സംഘടിപ്പിക്കുന്ന ലോൺമേള മാർച്ച് 20ന് ചെറുതോണി കേരളാ ബാങ്ക് കോൺഫറൻസ് ഹാളിൽ നടക്കും. രാവിലെ 10 ന് നോർക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാൻ …

സഹകരണ മേഖലയിലെ വെല്ലുവിളികളെ കേരളത്തിലെ സഹകാരികള്‍ ഒന്നിച്ച് നേരിടുമെന്ന് മന്ത്രി വി.എന്‍ വാസവന്‍

February 21, 2023

കേരളത്തിലെ സഹകരണപ്രസ്ഥാനങ്ങള്‍ക്ക് പുതിയ വെല്ലുവിളികള്‍ സൃഷ്ടിക്കുന്ന സമീപനങ്ങളാണ് ദേശീയതലത്തില്‍ രൂപപ്പെട്ടുവരുന്നതെന്നും ആ നീക്കം പ്രതിഷേധാര്‍ഹമാണെന്നും  സഹകരണ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍. ഇത്തരം നീക്കങ്ങളെ കേരളത്തിലെ സഹകാരികള്‍ കൊടികളുടെ നിറം നോക്കാതെ ഒന്നിച്ച് ചെറുത്ത് തോല്‍പ്പിച്ചിട്ടുണ്ടെന്നും മന്ത്രി ഓര്‍മിപ്പിച്ചു. നിക്ഷേപ സമാഹരണ …

സഹകരണമേഖലയില്‍ നിക്ഷേപങ്ങളുടെ പലിശനിരക്ക് വര്‍ദ്ധിപ്പിച്ചു

February 21, 2023

സഹകരണ മേഖലയില്‍ നിലവിലുള്ള നിക്ഷേപ പലിശ നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചു. സഹകരണ മന്ത്രി വി.എന്‍ വാസവന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പലിശ നിര്‍ണ്ണയം സംബന്ധിച്ച ഉന്നതതലയോഗമാണ് ഇത് സംബന്ധിച്ച് തീരുമാനം എടുത്തത്.ദേശസാല്‍കൃത ബാങ്കുകളിലെയും ഇതര ബാങ്കുകളിലെയും നിക്ഷേപ പലിശ നിരക്കിനേക്കാള്‍ കൂടുതല്‍ പലിശ …

നിക്ഷേപ സമാഹരണം ഫെബ്രുവരി 15 മുതൽ; ലക്ഷ്യം 9,000 കോടി

February 14, 2023

സഹകരണ വായ്പാ മേഖലയിലെ നിക്ഷേപങ്ങൾ വർദ്ധിപ്പിക്കുന്നതിനും യുവജനങ്ങളെ സഹകരണ പ്രസ്ഥാനങ്ങളിലേക്ക് ആകർഷിക്കുന്നതിനായി നിക്ഷേപ സമാഹരണ യജ്ഞം 15ന് ആരംഭിക്കും. മാർച്ച് 31 വരെയാണ് യജ്ഞം. 9,000 കോടി രൂപയാണ് ലക്ഷ്യം. നിക്ഷേപ സമാഹരണ യജ്ഞത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മലപ്പുറം ടൗൺഹാളിൽ 20ന് സഹകരണ രജിസ്‌ടേഷൻ വകുപ്പ് മന്ത്രി വി. എൻ. വാസവൻ നിർവ്വഹിക്കും.’സഹകരണ …

കേരള ബാങ്ക് ഐടി സംയോജനം അടുത്ത മാസം പൂര്‍ത്തിയാകും

November 30, 2022

കൊച്ചി: കേരള ബാങ്കിന്റെ ഐ.ടി. സംയോജനം അടുത്ത മാസം പൂര്‍ത്തിയാകുമെന്ന് ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കല്‍. കേരള ബാങ്കിന്റെ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ചു നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐടി സംയോജനത്തിന്റെ സുപ്രധാന കടമ്പകള്‍ പിന്നിട്ടുകഴിഞ്ഞു. വിരല്‍ത്തുമ്പില്‍ എല്ലാ സൗകര്യങ്ങളും ലഭ്യമാകും വിധം …

വിദ്യാര്‍ഥിനിയുടെ ആത്മഹത്യ: ബാങ്കിന് വീഴ്ചയെന്നു റിപ്പോര്‍ട്ട്

September 24, 2022

കൊല്ലം: കേരള ബാങ്ക് അധികൃതര്‍ വീടിനു മുമ്പില്‍ ജപ്തി ബോര്‍ഡ് സ്ഥാപിച്ചതില്‍ മനംനൊന്തു ബിരുദ വിദ്യാര്‍ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ ബാങ്കിനു വീഴ്ച പറ്റിയെന്നു കൊല്ലം സഹകരണ രജിസ്ട്രാറുടെ പ്രാഥമിക റിപ്പോര്‍ട്ട്.ശൂരനാട് തെക്ക് തൃക്കുന്നപ്പുഴ വടക്ക് അജി ഭവനത്തില്‍ അജികുമാറിന്റെയും ശാലിനിയുടെയും ഏക …

കേരള ബാങ്ക് ജപ്തി നോട്ടീസ് പതിച്ചതിന് പിന്നാലെ വിദ്യാർത്ഥിനി ജീവനൊടുക്കി.

September 21, 2022

കൊല്ലം : വീട് ജപ്തി ചെയ്യുമെന്ന് ബാങ്കിൽ നിന്നും ജപ്തി നോട്ടീസ് ലഭിച്ചതിൽ മനംനൊന്ത് വിദ്യാർത്ഥിനി ജീവനൊടുക്കി. കൊല്ലം ശൂരനാട് സൗത്ത് അജി ഭവനത്തിൽ അഭിരാമിയാണ് (18) ആത്മഹത്യ ചെയ്തത്. കേരള ബാങ്ക് ജപ്തി നോട്ടീസ് പതിച്ചതിന് പിന്നാലെയാണ് വിദ്യാർത്ഥിനി ജീവനൊടുക്കിയത്. …

റിസ്‌ക് ഫണ്ട് ധനസഹായ വിതരണവും ഫയല്‍ തീര്‍പ്പാക്കല്‍ അദാലത്തും നടത്തി

March 22, 2022

കേരള സഹകരണ വികസന ക്ഷേമനിധി ബോര്‍ഡ് റിസ്‌ക് ഫണ്ട് ധനസഹായ വിതരണവും ഫയല്‍ തീര്‍പ്പാക്കല്‍ അദാലത്തിന്റെ ഉദ്ഘാടനവും സംസ്ഥാന പട്ടിക ജാതി പട്ടിക വര്‍ഗ്ഗ പിന്നോക്ക ക്ഷേമ, ദേവസ്വം, പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍ നിര്‍വഹിച്ചു. കേരള സഹകരണ …

‘വികസനപ്പൂരം’ വീഡിയോ പ്രദർശന വാഹനം മന്ത്രി കെ രാധാകൃഷണൻ ഫ്ലാഗ് ഓഫ് ചെയ്തു

March 22, 2022

വികസനപ്പൂരം എന്ന പേരിൽ തൃശൂർ ജില്ലാ ഇൻഫർമേഷൻ ഓഫീസ് തയ്യാറാക്കിയ വികസന ഡോക്യുമെൻ്ററിയുടെ പ്രദർശന വാഹനം പട്ടികജാതി പട്ടിക വർഗ വികസന വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ ഫ്ലാഗ് ഓഫ് ചെയ്തു. കോലോത്തുംപാടം കേരള ബാങ്ക് അങ്കണത്തിൽ നിന്ന് യാത്ര ആരംഭിച്ച …

നോർക്ക പ്രവാസി പുനരധിവാസ പദ്ധതി ഇനി ധനലക്ഷ്മി ബാങ്കു വഴിയും

January 28, 2022

പ്രവാസി പുനരധിവാസത്തിനായി  നോർക്ക റൂട്ട്സ് നടപ്പാക്കി വരുന്ന നോർക്ക ഡിപ്പാർട്ടുമെന്റ് പ്രോജക്ട് ഫോർ റിട്ടേൺഡ് എമിഗ്രന്റ്സ് (എൻ.ഡി.പി.ആർ.ഇ.എം)    പദ്ധതിയിൽ ധനലക്ഷ്മി ബാങ്കും അംഗമായി. പ്രവാസി സംരംഭങ്ങൾക്ക് 30 ലക്ഷം വരെയുള്ള വായ്പകൾ ഇനി ധനലക്ഷ്മി ബാങ്ക് വഴിയും ലഭിക്കും. പദ്ധതിയിൽ …