ഐഐഐസിയിലെ കോഴ്‌സുകളിലേക്ക് സെപ്റ്റംബര്‍ 30 വരെ അപേക്ഷിക്കാം

September 19, 2022

കൊല്ലം ജില്ലയിലെ ചവറയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷനിലെ തൊഴില്‍ നൈപുണ്യ പരിശീലന പരിപാടികളിലേക്ക് ഈ മാസം 30 വരെ അപേക്ഷിക്കാം.  മാനേജീരിയല്‍, സൂപ്പര്‍വൈസറി, ടെക്‌നിഷ്യന്‍ തലങ്ങളിലുള്ള വിവിധ കോഴ്സുകള്‍ക്ക് 41 ദിവസം മുതല്‍  ഒരു വര്‍ഷം …

വനിതകൾക്കായുള്ള   സൗജന്യ തൊഴിലധിഷ്ഠിത കോഴ്‌സുകളിൽ അപേക്ഷിക്കാം

April 19, 2022

സംസ്ഥാന നൈപുണ്യ വികസന മിഷനായ കേരള അക്കാഡമി ഫോർ സ്‌കിൽ എക്‌സലൻസും (KASE), ഐ.എച്ച്.ആർ.ഡി എറണാകുളം സെന്ററും ചേർന്ന്  ഐ.എച്ച്.ആർ.ഡിയുടെ വിവിധ സ്ഥാപനങ്ങളിൽ വനിതകൾക്കയായി സൗജന്യ തൊഴിലധിഷ്ഠിത കോഴ്‌സുകൾ ആരംഭിക്കുന്നു. എസ്.എസ്.എൽ.സി ആണ് അടിസ്ഥാന യോഗ്യത. അഞ്ച് ലക്ഷം രൂപയിൽ താഴെ …

സൗരോര്‍ജ്ജ മേഖലയില്‍ നാലു ദിവസത്തെ പരിശീലനം

April 5, 2022

ആലപ്പുഴ: അനെര്‍ട്ടും കേരള അക്കാദമി ഓഫ് സ്‌കില്‍ എക്സലന്‍സും സംയുക്തമായി വനിതകള്‍ക്കായി സൗരോര്‍ജ്ജ മേഖലയില്‍ നാലു ദിവസത്തെ പരിശീലന പരിപാടി നടത്തുന്നു. ഐ.ടി.ഐ.യാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത.  ബി.പി.എല്‍. കാര്‍ഡ് ഉടമകള്‍, കോവിഡ്, പ്രളയം എന്നിവ മൂലം തൊഴില്‍ നഷ്ടപ്പെട്ടവര്‍, സിംഗിള്‍ …

എറണാകുളം: മെഗാ ജോബ് ഫെയർ ജീവിക- 2022 : ഉദ്യോഗാർത്ഥികൾക്ക് ജനുവരി 2 വരെ രജിസ്റ്റർ ചെയ്യാം

December 30, 2021

എറണാകുളം ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ 2022 ജനുവരി 8,9 തീയതികളിൽ നടക്കുന്ന മെഗാ ജോബ് ഫെയർ ജീവിക – 2022  ൽ പങ്കെടുക്കുന്നതിന് ഉദ്യോഗാർത്ഥികൾക്ക് ജനുവരി 2 വരെ രജിസ്റ്റർ ചെയ്യാം. നിലവിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികളുടെ എണ്ണം 2500 കടന്ന …

എറണാകുളം: നൈപുണ്യപരിശീലനം: ഐ.ഐ.ഐ.സി.അപേക്ഷ ക്ഷണിച്ചു; ഫീസിൽ 18 – 20 ശതമാനം ഇളവ്

December 18, 2021

എറണാകുളം: സംസ്ഥാന തൊഴിൽവകുപ്പിനു കീഴിലെ കേരള അക്കാദമി ഫോർ സ്‌കിൽസ് എക്സലൻസ് സ്ഥാപനമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ്  കൺസ്ട്രക്‌ഷനിലെ (ഐ.ഐ.ഐ.സി., കൊല്ലം) കോഴ്‌സുകളിലേക്ക് ഇന്നുമുതൽ അപേക്ഷിക്കാം. സെപ്റ്റംബർ 12 ആണ് അവസാനതീയതി. കോവിഡിന്റെ പശ്ചാത്തലത്തിൽ ഫീസുകളിൽ 18 മുതൽ 20 വരെ ശതമാനം കുറവു വരുത്തിയിട്ടുണ്ട്. ടെക്‌നിഷ്യൻ, സൂപ്പർവൈസറി, മാനേജീരിയൽ എന്നീ മൂന്നു തലങ്ങളിലായി പതിനെട്ടു നൈപുണ്യപരിശീലനപരിപാടികളാണ് ഇത്തവണ …