കെജ്രിവാളിന് ജന്മദിനാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി
ന്യൂഡല്‍ഹി ആഗസ്റ്റ് 16: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ജന്മദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ജന്മദിനാശംസകള്‍, അദ്ദേഹത്തിന്‍റെ ദീര്‍ഘായുസ്സിനും ആരോഗ്യത്തിനും വേണ്ടി പ്രാര്‍ത്ഥിക്കുന്നു-മോദി വെള്ളിയാഴ്ച ട്വീറ്റ് ചെയ്തു. കെജ്രിവാളിന് ഇന്ന് 51 വയസ്സായി.
കെജ്രിവാളിന് ജന്മദിനാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി Read More