കനത്ത മഴ; കേദാര്‍നാഥ് പാതയില്‍ മണ്ണിടിച്ചില്‍, ഒട്ടേറെ പേരെ കാണാതായി

കേദാര്‍നാഥ് : ഉത്തരാഖണ്ഡിലെ കനത്ത മഴയെത്തുടര്‍ന്ന് കേദാര്‍നാഥ് യാത്രാ പാതയിലുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും ഒട്ടേറെ പേരെ കാണാതായി. ദേശീയ ദുരന്ത നിവാരണ സേനയും (എന്‍ഡിആര്‍എഫ്) സംസ്ഥാന ദുരന്ത നിവാരണ സേനയും (എസ്ഡിആര്‍എഫ്) ഗൗരികുണ്ഡിന് സമീപം രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തി വരികയാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കനത്ത …

കനത്ത മഴ; കേദാര്‍നാഥ് പാതയില്‍ മണ്ണിടിച്ചില്‍, ഒട്ടേറെ പേരെ കാണാതായി Read More

കോവർ കഴുതയെ കഞ്ചാവ് വലിപ്പിച്ച കേദാർനാഥ് യാത്രക്കാരൻ അറസ്റ്റിൽ

കേദാർനാഥ്: കേദാർനാഥ് യാത്രയ്ക്കിടെ കോവർ കഴുതയെ കഞ്ചാവ് വലിപ്പിച്ചയാൾ അറസ്റ്റിൽ. കോവർ കഴുതയെ ബലമായി കഞ്ചാവ് വലിപ്പിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനു പിന്നാലെയാണ് നടപടി. കോവർ കഴുതയുടെ ഉടമ രാകേഷ് സിംഗ് റാവത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. 2023 ഏപ്രിൽ 25നാണ് …

കോവർ കഴുതയെ കഞ്ചാവ് വലിപ്പിച്ച കേദാർനാഥ് യാത്രക്കാരൻ അറസ്റ്റിൽ Read More

കേദാര്‍നാഥില്‍ ഹെലികോപ്റ്ററിന്റെ നിയന്ത്രണം നഷ്ടപ്പെട്ടത് പരിഭ്രാന്തി പരത്തി

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ കേദാര്‍നാഥില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ ഹെലികോപ്റ്ററിന്റെ നിയന്ത്രണം നഷ്ടപ്പെട്ടത് പരിഭ്രാന്തി പരത്തി. നിലത്തിറങ്ങുന്നതിന് തൊട്ടുമുന്‍പ് ഹെലികോപ്റ്റര്‍ മുകളിലേക്ക് ഉയര്‍ന്ന് ഒരു തവണ കറങ്ങിയ ശേഷമാണ് ലാന്‍ഡ് ചെയ്തത്. സംഭവത്തില്‍ ഒരു യാത്രക്കാരനും പരിക്ക് പറ്റിയിട്ടില്ല. മേയ് 31ന് കേദാര്‍നാഥ് ഹെലിപാഡിലാണ് …

കേദാര്‍നാഥില്‍ ഹെലികോപ്റ്ററിന്റെ നിയന്ത്രണം നഷ്ടപ്പെട്ടത് പരിഭ്രാന്തി പരത്തി Read More

പ്രധാനമന്ത്രി കേദാര്‍നാഥില്‍; പുനര്‍നിര്‍മ്മിച്ച ശങ്കരാചാര്യ പ്രതിമ രാജ്യത്തിന് സമര്‍പ്പിച്ചു

ഡെറാഡൂണ്‍: കേദാര്‍നാഥിലെ പുനര്‍നിര്‍മ്മിച്ച ആദി ശങ്കരാചാര്യരുടെപ്രതിമ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. . 12 അടി ഉയരമുള്ളതാണ് പുനര്‍നിര്‍മ്മിച്ച പ്രതിമ. 2013 ലെ ഉത്തരാഖണ്ഡ് പ്രളയത്തിലാണ് ആദി ശങ്കരാചാര്യരുടെ സമാധി തകര്‍ന്നത്. കേദാർനാഥ് ക്ഷേത്രത്തിലെത്തിയ പ്രധാനമന്ത്രി മഹാരുദ്ര അഭിഷേകം നടത്തി പ്രാര്‍ത്ഥിച്ചു.  ഡെറാഡൂൺ …

പ്രധാനമന്ത്രി കേദാര്‍നാഥില്‍; പുനര്‍നിര്‍മ്മിച്ച ശങ്കരാചാര്യ പ്രതിമ രാജ്യത്തിന് സമര്‍പ്പിച്ചു Read More