കസാഖിസ്ഥാനില്‍ യാത്രവിമാനം തകര്‍ന്ന് 9 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

December 27, 2019

അല്‍മാറ്റി ഡിസംബര്‍ 27: കസാഖിസ്ഥാനില്‍ 100 പേരുമായി യാത്ര പുറപ്പെട്ട വിമാനം തകര്‍ന്ന് ഒമ്പത് പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. അല്‍മാറ്റി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് നൂര്‍ സുല്‍ത്താനിലേക്ക് പുറപ്പെട്ട വിമാനമാണ് തകര്‍ന്നത്. 95 യാത്രക്കാരും അഞ്ച് ക്രൂ അംഗങ്ങളും വിമാനത്തിലുണ്ടായിരുന്നു. രക്ഷാപ്രവര്‍ത്തനം …