ചികിത്സകള്‍ ഓണ്‍ലൈനില്‍;ടെലിമെഡിക്ലിനിക്കുമായി തൃശൂര്‍ കാട്ടൂര്‍ ഗ്രാമപഞ്ചായത്ത്

September 4, 2020

തൃശൂര്‍ : കാട്ടൂര്‍ ഗ്രാമപഞ്ചായത്തില്‍ ഓണ്‍ലൈനിലൂടെ ചികിത്സ നടത്തുന്നതിന്നുള്ളള ടെലി മെഡി ക്ലിനിക്ക് സംവിധാനം ഒരുങ്ങുന്നു. പ്രൊഫ. കെ യു അരുണന്‍ എം. എല്‍. എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 30 ലക്ഷം രൂപ വിനിയോഗിച്ചാണ് കെട്ടിടം നിര്‍മ്മിക്കുന്നത്. ഓണ്‍ലൈന്‍ …