വയോജന ദിനം ആചരിച്ചു

കട്ടപ്പന :മുരിക്കാട്ടുകുടി ഗവ. ട്രൈബൽ സ്കൂൾ സോഷ്യൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ വയോജനങ്ങളെ ആദരിക്കുകയും സമ്മാനങ്ങൾ നൽകുകയും ചെയ്തു .പദ്ധതിയുടെ ഉദഘാടനം ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി അദ്ധ്യക്ഷ തങ്കമണി സുരേന്ദ്രൻ നിർവഹിച്ചു .

കോ ഓഡിനേറ്റർ ലിൻസി ജോർജ്‌ , പി റ്റി എ പ്രസിഡന്റ് പ്രിൻസ് മറ്റപ്പള്ളി , അനുപമ ശ്രീകുമാർ ആദിത്യ സാബു , അർച്ചന അനിൽകുമാർ എന്നിവർ നേതൃത്വം നൽകി

Share
അഭിപ്രായം എഴുതാം