വിത്ത് കുട്ട ‘ സ്ഥാപിച്ച് മുരിക്കാട്ടുകുടി ഗവൺമെൻറ് ട്രൈബൽ ഹയർ സെക്കണ്ടറി സ്കൂൾ

July 4, 2023

കട്ടപ്പന :മുരിക്കാട്ടുകൂടി ഗവൺമെൻറ് ട്രൈബൽ ഹയർ സെക്കണ്ടറി സ്കൂളിലെ സോഷ്യൽ സർവീസ് സ്കീമും കാഞ്ചിയാർ കൃഷിഭവനും ചേർന്ന് സ്കൂളിൽ വിത്ത് കുട്ട സ്ഥാപിച്ചു .സ്കൂളിലെ മുഴുവൻ കുട്ടികൾക്കും പച്ചക്കറിവിത്തുകൾ നൽകി പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുകഎന്നതാണ് ലക്ഷ്യം . കുട്ടികൾ വീട്ടിൽ നിന്നുകൊണ്ടുവന്ന …

പരിസ്ഥതി ദിനാചരണം: ഇടുക്കി ജില്ലാതല ഉദ്‌ഘാടനം കട്ടപ്പനയിൽ

June 5, 2023

കട്ടപ്പന : ഇടുക്കി ,സോഷ്യൽ ഫോറസ്‌ട്രിയുടെയും പരിസ്ഥിതി സംഘടനയായ ഗ്രീൻ ലീഫിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാചരണവും വൃക്ഷതൈ വിതരണത്തിന്റെ ജില്ലാ തല ഉദ്‌ഘാടനവും നടന്നു. കട്ടപ്പന സി.എസ്‌ഐ ഗാർഡനിൽ വച്ചുനടന്ന പരിപാടിയുടെ ഔപചാരികമായ ഉദ്‌ഘാടനം 2023 ജൂൺ 5ന്‌ രാവിലെ …

അറിവ് പകരാൻ കൈതാങ്ങായി : മുരിക്കാട്ടുകൂടി ഗവണ്മെന്റ് ട്രൈബൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾക്ക്
പഠനോപകരണങ്ങൾ നൽകി റാന്നി ഫാദേഴ്‌സ് ഹൗസ് തിയോളജിക്കൽ സെമിനാരി,

May 31, 2023

കട്ടപ്പന : മുരിക്കാട്ടുകുടി ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ നിർദ്ധനരായ വിദ്യാർത്ഥികൾക്ക് കൈത്താങ്ങാവുകയാണ് റാന്നിഫാദേഴ്‌സ് ഹൗസ് തിയോളജിക്കൽ സെമിനാരി.വിദ്യാർത്ഥികൾക്കായി ബാഗ്, നോട്ടുബുക്കുകൾ പേന, പെൻസിൽ മുതലായ പഠനോപകരണങ്ങളാണ് നൽകിയത് . എല്ലാ അദ്ധ്യയന വർഷാരംഭത്തിലും വിവിധ ജില്ലകളിൽ മുടങ്ങാതെ ചെയ്തു വരുന്ന …

കള്ള ടാക്സിയെക്കുറിച്ച് മോട്ടോർ വാഹന വകുപ്പിന് വിവരം നൽകിയ യുവാവിന് മർദ്ദനം;

May 26, 2023

കട്ടപ്പന : കള്ള ടാക്സിയെക്കുറിച്ച് മോട്ടോർ വാഹന വകുപ്പിന് വിവരം നൽകിയെന്നാരാപിച്ച് ടാക്സി ഡ്രൈവറെ സ്വകാര്യ വാഹന ഉടമകൾ മർദ്ദിച്ചതായി പരാതി. ഇടുക്കി കമ്പംമെട്ട് സ്വദേശി അനന്തുവിനാണ് മർദനമേറ്റത്. സംഭവത്തിൽ കമ്പംമെട്ട് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കൂട്ടാർ സ്വദേശിയായ അഖിലിൻറെ …

ഭാര്യയുടെ കൊലപാതകത്തിനുശേഷം മുങ്ങിയ ബിജേഷ് കേരളത്തിലേക്കു മടങ്ങിയെത്തിയത് കീഴടങ്ങാനെന്ന് സൂചന

March 28, 2023

കട്ടപ്പന: കാഞ്ചിയാറിലെ അനുമോളുടെ കൊലപാതകത്തിനുശേഷം തമിഴ്‌നാട്ടിലേക്കു മുങ്ങിയ ബിജേഷ് കേരളത്തിലേക്കു മടങ്ങിയെത്തിയത് കയ്യിലെ പണം തീർന്നതിനാൽ കീഴടങ്ങാനെന്ന് സൂചന. അനുമോളുടെ ഫോൺ 5,000 രൂപയ്ക്കു വിറ്റശേഷമാണു 2023 മാർച്ച് 19ന് ഉച്ചയ്ക്ക് ഇയാൾ സ്റ്റേഷനിൽ എത്തി ഭാര്യയെ കാണാനില്ലെന്നു പരാതി നൽകിയത്. …

കാഞ്ചിയാറിലെ അനുമോളുടെ കൊലപാതകം : ചോദ്യം ചെയ്യൽ തുടരുന്നു

March 27, 2023

കട്ടപ്പന : കാഞ്ചിയാറിലെ അനുമോളുടെ കൊലപാതക കേസിൽ ഭർത്താവ് ബിജേഷിന്റെ ചോദ്യം ചെയ്യൽ തുടരുകയാണ്. കൊലപാതകം ചെയ്യാനുള്ള കാരണം ബിജേഷ് പൊലീസിനോട് വെളിപ്പെടുത്തിയെന്നാണ് വ്യക്തമാകുന്നത്. മദ്യപിച്ചെത്തി ഉപദ്രവിക്കുന്നതുമായി ബന്ധപ്പെട്ട് അനുമോൾ വനിത സെല്ലിൽ പരാതി നൽകിയതിലുള്ള വൈരാഗ്യത്തെ തുടർന്നാണ് കൊലപ്പെടുത്തിയതെന്നാണ് പിടിയിലായ …

ഇടുക്കിയിൽ യുവതിയുടെ കൊലപാതകത്തിൽ പ്രതിയെന്ന് സംശയിക്കുന്ന ബിജേഷിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയെന്ന വാർത്ത വ്യാജമെന്ന് പൊലീസ്

March 22, 2023

കട്ടപ്പന: ഇടുക്കി കാഞ്ചിയാറിലെ യുവതിയുടെ കൊലപാതകത്തിൽ പ്രതിക്കായി അന്വേഷണം ഊർജിതമാക്കിയതായി കട്ടപ്പന ഡിവൈഎസ്പി. വി.എ നിഷാദ്മോൻ. മൃതദേഹത്തിന് 5 ദിവസത്തെ പഴക്കമുണ്ട്. 2023 മാർച്ച് 21 ചൊവ്വാഴ്ച്ച വൈകിട്ട് ആറ് മണിയോടെയാണ് കാഞ്ചിയാർ വട്ടമുകുളേൽ ബിജേഷിന്റെ ഭാര്യ വത്സമ്മയെന്ന അനുമോളുടെ ജഡം …

നിര്‍മാണ തൊഴിലാളികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരമുണ്ടായില്ലെങ്കിൽ സെക്രട്ടറിയേറ്റ്‌ വളയുന്നതടക്കമുളള സമരപരിപാടികളെക്കുറിച്ച്‌ ആലോചിക്കേണ്ടി വരുമെന്ന്‌ നിര്‍മാണ തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സി.പി മുരളി

March 7, 2023

കട്ടപ്പന: സര്‍ക്കാര്‍ തൊഴിലാളികള്‍ക്ക്‌ നല്‍കിയ വാഗ്‌ദാനങ്ങള്‍ പാലിക്കുവാന്‍ പ്രതിജ്ഞാ ബദ്ധമാണെന്ന്‌ കേരള നിര്‍മാണ തൊഴിലാളിി ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും ജാഥാ ക്യാപ്‌റ്റനുമായ സി.പി മുരളി പറഞ്ഞു. മാര്‍ച്ച്‌ 21 മുതല്‍ 25 വരെ സെക്രട്ടറിയേറ്റിന്‌ മുമ്പില്‍നടക്കുന്ന പഞ്ചദിന സത്യഗ്രഹത്തിനുശേഷവും. നിര്‍മാണ …

ബഫര്‍സോണ്‍ വിഷയത്തില്‍ ഗവണ്‍മെന്റുകള്‍ നിയമ നിര്‍മാണം നടത്തണമെന്ന്‌ ഗോള്‍ഡ്‌ ആന്റ്‌ സില്‍വര്‍ മര്‍ച്ചന്റ്‌സ്‌ അസോസിയേഷന്‍

July 3, 2022

കട്ടപ്പന: ഓള്‍കേരള ഗോള്‍ഡ്‌ ആന്റ്‌ സില്‍വര്‍ മര്‍ച്ചന്റ്‌സ്‌ അസോസിയേഷന്‍ ഇടുക്കി ജില്ലാ കമ്മറ്റി ചെറുതോണി വ്യാപാര ഭനില്‍ ചേര്‍ന്നു. ജില്ലാ പ്രസിഡന്റ്‌ സാജന്‍ ജോര്‍ജ്‌ (കോട്ടയംകട) അദ്ധ്യക്ഷനായിരുന്നു. ഇടുക്കി ജില്ലയിലെ നിര്‍മാണ നിരോധനത്തിലും ബഫര്‍സോണ്‍ വിഷയത്തിലും ഗവണ്‍മെന്റുകള്‍ നിയമ നിര്‍മാണം നടത്തണമെന്ന്‌ …

വ്യാജ ഖാദി വില്പനയ്‌ക്കെതിരെ നടപടി

June 24, 2022

ഇടുക്കി കട്ടപ്പനയിൽ 25 വർഷമായി ഖാദി ഭവൻ എന്ന പേരിൽ വ്യാജ ഖാദി വില്പന നടത്തി വന്നിരുന്ന സ്ഥാപനത്തിനെതിരെ നിയമനടപടി സ്വീകരിച്ചു. ഇടുക്കി ജില്ലാ ഖാദി ഗ്രാമ വ്യവസായ പ്രോജക്ട് ഓഫീസർ ഇ. നാസറിന്റെ പരാതിയിൽ നെയിം ബോർഡിൽ നിന്നും ഖാദി …