തീരം കാക്കാന്‍ കാറ്റാടി മരങ്ങള്‍: ആറാട്ടുവഴി കടല്‍ത്തീരത്ത് ജൈവവേലി ഒരുങ്ങുന്നു

February 27, 2020

ആലപ്പുഴ ഫെബ്രുവരി 27: തീരം സംരക്ഷിക്കാന്‍ ഒന്നിച്ചിറങ്ങി പട്ടണക്കാട് ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിന്റെ പരിധിയില്‍ വരുന്ന ആറാട്ടുവഴി കടല്‍ത്തീരത്ത് കാറ്റാടിമരങ്ങള്‍ നട്ട് ജൈവസംരക്ഷണ ഭിത്തി തീര്‍ക്കാനുള്ള പുതിയ പദ്ധതിക്ക് തുടക്കമായി. ആദ്യഘട്ടത്തില്‍ ആറാട്ടുവഴി വാര്‍ഡിലെ ഒരേക്കര്‍ സ്ഥലത്താണ് കാറ്റാടി മരങ്ങള്‍ നടുന്നത്. പഞ്ചായത്തിലെ …