ആലപ്പുഴ: കരനെല്‍ കൃഷി വിളവെടുത്തു

October 26, 2021

ആലപ്പുഴ: കരുവാറ്റ ഗ്രാമപഞ്ചായത്തിനെ തരിശുരഹിതമാക്കുന്നതിനു ലക്ഷ്യമിടുന്ന പദ്ധതിയുടെ ഭാഗമായ  കരനെല്‍ കൃഷിയുടെ വിളവെടുപ്പിന് തുടക്കമായി. കരുവാറ്റ തെക്ക് കളത്തില്‍ പറമ്പില്‍ ഗണേശന്റെ രണ്ട് ഏക്കര്‍ കരനെല്‍ കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. സുരേഷ് നിര്‍വ്വഹിച്ചു.  രണ്ട് ഏക്കര്‍ സ്ഥലം …

കരുവാറ്റ സഹകരണ ബാങ്ക് കൊള്ളയടിച്ചു. അഞ്ചു കിലോ സ്വർണവും നാല് ലക്ഷം രൂപയും കവർന്നു

September 3, 2020

കരുവാറ്റ: കരുവാറ്റയിലുള്ള കരുവാറ്റ സഹകരണ ബാങ്ക് ഓണക്കാലത്ത് മോഷ്ടാക്കൾ കൊള്ളയടിച്ചു. നാല് ദിവസം തുടർച്ചയായി അടച്ചിട്ടിരിക്കുകയായിരുന്നു ബാങ്ക് കൊള്ളയടിക്കപ്പെട്ട വിവരം 03-09-2020, വ്യാഴാഴ്ച ആണ് വെളിവായത്. പ്രാഥമിക അന്വേഷണത്തിൽ അഞ്ചു കിലോ സ്വർണം നഷ്ടപ്പെട്ടതായി സ്ഥിരീകരിച്ചു. നാലു ലക്ഷം രൂപയും കൊണ്ടുപോയി. …