ബോഗികൾ വേർപെട്ടതറിയാതെ ട്രെയിന്‍ മുന്നോട്ടുനീങ്ങി

October 14, 2020

കരുനാഗപ്പള്ളി: തിരുവനന്തപുരത്തു നിന്നും ചെന്നൈയിലേക്ക് പുറപ്പെട്ട ട്രെയിനിന്റെ ബോഗികൾ കരുനാഗപ്പള്ളി വെച്ച് വേർപെട്ടു. ബുധനാഴ്ച (14.10.2020) വൈകുന്നേരം നാലരയോടെയായിരുന്നു സംഭവം. തീവണ്ടി അധികൃതർ വിവരം അറിഞ്ഞില്ല. നിയന്ത്രണമില്ലാതെ മുന്നോട്ടുപോയി. നാട്ടുകാർ അറിയിച്ചതിനു ശേഷമാണ് ട്രെയിൻ നിർത്തിയത്. ബോഗികൾ കൂട്ടിച്ചേർത്ത് അഞ്ചരയോടെ വണ്ടി …

കായലില്‍ വല ഇട്ടപ്പോള്‍ കിട്ടിയത് കൈത്തോക്ക്

June 13, 2020

കരുനാഗപ്പള്ളി: കായലില്‍ വല ഇട്ടപ്പോള്‍ കിട്ടിയത് കൈത്തോക്ക്. കന്നേറ്റി കായലില്‍ മീന്‍പിടിക്കുന്നതിനായി ഇട്ട വലയിലാണ് പഴകിജീര്‍ണിച്ച തോക്ക് ലഭിച്ചത്. വെള്ളിയാഴ്ച വൈകിട്ട് കന്നേറ്റി പാലത്തിന് സമീപത്തു നിന്നാണ് വലയില്‍ തോക്ക് ലഭിച്ചത്. തോക്ക് കരുനാഗപ്പള്ളി പോലീസിന് കൈമാറി. യഥാര്‍ഥ തോക്കാണോ കളിത്തോക്കാണോ …

കരുനാഗപ്പള്ളിയില്‍ ഏഴ് ഡിവിഷനുകളില്‍ നിരോധനാജ്ഞ

April 30, 2020

കരുനാഗപ്പള്ളി: കഴിഞ്ഞ ദിവസം ഇവിടെയെത്തിയ ആന്ധ്രപ്രദേശ് സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ മുന്‍കരുതലെന്ന നിലയില്‍ കരുനാഗപ്പള്ളി നഗരസഭയിലെ ഏഴ് ഡിവിഷനുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കരുനാഗപ്പള്ളി ടൗണ്‍, കെഎസ്ആര്‍ടിസി, എസ്‌കെവി, കന്നേറ്റി, ടിടിഐ, അയണിവേലി മേഖലകളിലാണ് നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുന്നത്. നഗരസഭയുടെ നേതൃത്വത്തില്‍ ഗേള്‍സ് ഹൈസ്‌കൂളില്‍ …