
ഡല്‍ഹിയില്‍ കോളേജ് വിദ്യാര്‍ത്ഥിനികള്‍ക്കെതിരെ ലൈംഗികാതിക്രമം: 10 പേരെ അറസ്റ്റ് ചെയ്തു
ന്യൂഡല്‍ഹി ഫെബ്രുവരി 13: ഡല്‍ഹിയിലെ ഗാര്‍ഗി കോളേജില്‍ വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച സംഭവത്തില്‍ പത്ത് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഡല്‍ഹി പോലീസ് ബുധനാഴ്ചയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഫെബ്രുവരി 6നാണ് കോളേജ് വാര്‍ഷികാഘോഷ പരിപാടികള്‍ക്കിടയില്‍ പുറത്തുനിന്നെത്തിയവര്‍ വിദ്യാര്‍ത്ഥിനികളെ ഉപദ്രവിച്ചത്. അതിക്രമം …
ഡല്‍ഹിയില്‍ കോളേജ് വിദ്യാര്‍ത്ഥിനികള്‍ക്കെതിരെ ലൈംഗികാതിക്രമം: 10 പേരെ അറസ്റ്റ് ചെയ്തു Read More