വാടക വീട് കേന്ദ്രീകരിച്ച്‌ കവര്‍ച്ച; ആസൂത്രണം ചെയ്ത മൂന്നംഗ ക്വട്ടേഷന്‍ സംഘം പിടിയിൽ

കല്‍പ്പറ്റ: കമ്പളക്കാട്ടിൽ വാടക വീട് കേന്ദ്രീകരിച്ച്‌ കവര്‍ച്ച ആസൂത്രണം ചെയ്യുകയായിരുന്ന മൂന്നംഗ ക്വട്ടേഷന്‍ സംഘം പിടിയിൽ കമ്പളക്കാട് എസ്‌ഐസി രാംകുമാറും സംഘവുമാണ് ഇവരെ അറസ്റ്റ് ചെയ്തത്. കമ്പളക്കാട് ചെറുവ നശേരി സി.എ മുഹ്സിന്‍ (26), എറണാകുളം ആലുവ മാഞ്ഞാലി സ്വദേശികളായ കാഞ്ഞിരപറമ്പില്‍ …

വാടക വീട് കേന്ദ്രീകരിച്ച്‌ കവര്‍ച്ച; ആസൂത്രണം ചെയ്ത മൂന്നംഗ ക്വട്ടേഷന്‍ സംഘം പിടിയിൽ Read More

പോലീസ് ഉദ്യോഗസ്ഥന്റെ വീട്ടില്‍ മോഷണംനടത്തിയ പ്രതികള്‍ പിടിയില്‍

കല്‍പ്പറ്റ: പീച്ചങ്കോട് സ്വദേശിയായ പൊലീസ് ഉദ്യോഗസ്ഥന്‍ സിറാജിന്റെ വീട്ടില്‍നിന്ന് 10 പവന്‍ സ്വര്‍ണവും ആഡംബര വാച്ചുകളും മോഷ്ടിച്ച കേസിലെ പ്രതികളെ വെള്ളമുണ്ട സിഐ എം എ സന്തോഷും സംഘവും അറസ്റ്റ് ചെയ്തു. മോഷണം നടത്തിയ സുധീഷ് (30), തൊണ്ടിമുതലുകള്‍ കച്ചവടംചെയ്ത തങ്കച്ചന്‍ …

പോലീസ് ഉദ്യോഗസ്ഥന്റെ വീട്ടില്‍ മോഷണംനടത്തിയ പ്രതികള്‍ പിടിയില്‍ Read More

വയനാട് മുട്ടിലിൽ അനാഥാലയത്തിൽ കഴിഞ്ഞിരുന്ന പ്രായപൂർത്തിയാകാത്ത ഏഴ് കുട്ടികളെ ലൈംഗിക അതിക്രമങ്ങൾക്ക് ഇരയാക്കിയ സംഭവത്തിൽ പ്രതിക്ക് 17 വർഷം തടവ്

കൽപ്പറ്റ: വയനാട്ടിലെ മുട്ടിലില്‍ അനാഥാലയത്തിൽ കഴിഞ്ഞിരുന്ന ഏഴ് പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗിക അതിക്രമത്തിന് ഇരയായ സംഭവത്തിൽ ഇതിൽ 17 വർഷം കഠിന തടവ് വിധിച്ചു. കൽപ്പറ്റ പോക്സോ കോടതിയുടേതാണ് വിധി. മുട്ടിൽ വിളഞ്ഞിപ്ലാക്കൽ നാസറിനെ ആണ് ശിക്ഷിച്ചത്. 11 കേസുകളായിരുന്നു ഈ …

വയനാട് മുട്ടിലിൽ അനാഥാലയത്തിൽ കഴിഞ്ഞിരുന്ന പ്രായപൂർത്തിയാകാത്ത ഏഴ് കുട്ടികളെ ലൈംഗിക അതിക്രമങ്ങൾക്ക് ഇരയാക്കിയ സംഭവത്തിൽ പ്രതിക്ക് 17 വർഷം തടവ് Read More

ബന്ധുവായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് 30 വർഷം തടവ്

കൽപ്പറ്റ : ബന്ധുകൂടിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിക്ക് കൽപ്പറ്റ പോക്സോ കോടതി 30 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. പോക്സോ നിയമ പ്രകാരമാണ് ആണ് ശിക്ഷ. സുൽത്താൻബത്തേരി കെ എസ് ആർ ടി …

ബന്ധുവായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് 30 വർഷം തടവ് Read More

കല്‍പ്പറ്റയില്‍ ജനറല്‍ ആശുപത്രിയിലെ കുട്ടികളുടെ വാര്‍ഡിന്റെ മേല്‍ക്കൂര പൊളിഞ്ഞുവീണു

വയനാട് ഫെബ്രുവരി 3: കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലെ കുട്ടികളുടെ വാര്‍ഡിന്റെ മേല്‍ക്കൂര പൊളിഞ്ഞുവീണു. കെട്ടിടത്തിന്റെ ഉദ്ഘാടനം രണ്ടാഴ്ച മുമ്പായിരുന്നു. സ്ഥലത്തിപ്പോള്‍ നാട്ടുകാര്‍ പ്രതിഷേധിക്കുകയാണ്. തലനാരിഴയ്ക്കാണ് വലിയൊരു അപകടം ഒഴിവായതെന്ന് ദൃക്സാക്ഷികള്‍ വ്യക്തമാക്കി. സംഭവസമയത്ത് ചികിത്സയ്ക്കായി എത്തിയ കുട്ടികളും രക്ഷിതാക്കളും വാര്‍ഡില്‍ ഉണ്ടായിരുന്നുവെങ്കിലും …

കല്‍പ്പറ്റയില്‍ ജനറല്‍ ആശുപത്രിയിലെ കുട്ടികളുടെ വാര്‍ഡിന്റെ മേല്‍ക്കൂര പൊളിഞ്ഞുവീണു Read More