വയനാട്ടിലെ നരഭോജി കടുവയെ വെടിവെക്കാനുള്ള ഉത്തരവ് റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി; ഹരജിക്കാരന് 25000 രൂപ പിഴ

December 13, 2023

കൽപ്പറ്റ : വയനാട്ടിലെ നരഭോജി കടുവയെ വെടിവെക്കാനുള്ള സർക്കാർ ഉത്തരവ് റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി. ഒരു മനുഷ്യ ജീവൻ നഷ്ടമായതിനെ എങ്ങനെ കുറച്ച് കാണുമെന്ന ചോദ്യമുയ‍ര്‍ത്തിയാണ് ഹൈക്കോടതി ഹ‍ര്‍ജി തളളിയത്. പ്രശസ്തിക്ക്  വേണ്ടിയാണോ ഇത്തരത്തിലൊരു വിഷയത്തിൽ ഹർജി സമ‍ര്‍പ്പിച്ചതെന്ന് ആരാഞ്ഞ …

മുട്ടിൽ മരംമുറി കേസ്; അന്വേഷണ സംഘം ഇന്ന് കുറ്റപത്രം സമർപ്പിക്കും

December 4, 2023

കൽപ്പറ്റ: വിവാദമായ മുട്ടിൽ മരംമുറിക്കേസിൽ കുറ്റപത്രം ഇന്ന് സമർപ്പിക്കും. സുൽത്താൻ ബത്തേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ അന്വേഷണ ഉദ്യോഗസ്ഥൻ ഡിവൈഎസ്‌പി വിവി ബെന്നിയാണ് കുറ്റപത്രം സമർപ്പിക്കുക. മുട്ടിൽ സൗത്ത് വില്ലേജിലെ പട്ടയഭൂമിയിലെ 104 സംരക്ഷിത മരങ്ങൾ മുറിച്ച് കടത്തിയെന്നാണ് കേസ്. …

മുത്തങ്ങയിൽ വാഹന പരിശോധനയ്ക്കിടെ മെത്താഫെറ്റമിൻ പിടികൂടി

October 12, 2023

കൽപ്പറ്റ: വയനാട് മുത്തങ്ങയിൽ വാഹന പരിശോധനയ്ക്കിടെ മെത്താഫെറ്റമിൻ പിടികൂടി. 1.5 ഗ്രാം മെത്താഫെറ്റമിനുമായി വടകര സ്വദേശി മുഹമ്മദ് സിജാദാണ് പിടിയിലായത്. മൈസൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് പോകുന്ന കർണാടക ആർടിസി ബസ്സിലായിരുന്നു പ്രതി ഉണ്ടായിരുന്നത്. സംശയം തോന്നി പരിശോധിച്ചപ്പോഴാണ് മെത്തെഫെറ്റമിൻ കിട്ടിയത്. പ്രതിയെ …

ബസുകൾ ബസ് സ്റ്റാന്റിൽ കയറാത്തത് ചോദ്യം ചെയ്ത് എഐടിയുസി പ്രവർത്തകർ,

September 30, 2023

കൽപ്പറ്റ: ദീർഘദൂര ബസുകൾ സന്ധ്യയായാൽ ബസ് സ്റ്റാന്റിൽ കയറാത്തത് ചോദ്യം ചെയ്തത് എ.ഐ.ടി.യുസി പ്രവർത്തകരും പോലീസും തമ്മിലുള്ള വാക്കേറ്റത്തിൽ കലാശിച്ചു. രാത്രി ഏഴിന് ശേഷം കോഴിക്കോട്, ബംഗളൂരു ഭാഗത്ത് നിന്ന് വരുന്ന ദീർഘദൂര ബസുകൾ സ്റ്റാന്റിൽ പ്രവേശിക്കാതെ ദേശീയപാതയിൽ നിർത്തി ആളെ …

പ്രായപൂർത്തിയാകാത്ത കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ 42കാരന് അഞ്ച് വർഷം കഠിന തടവ് വിധിച്ച് കോടതി

September 28, 2023

കൽപ്പറ്റ: വയനാട്ടിൽ പ്രായപൂർത്തിയാകാത്ത കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കേസിലെ പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി. കണിയാമ്പറ്റ പച്ചിലക്കാട് സ്വദേശി ബാലസുബ്രഹ്മണ്യൻ (42) നെതിരെയാണ് കൽപ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജ് കെ ആർ സുനിൽകുമാർ ശിക്ഷ വിധിച്ചത്. …

കൂ​ലി​പ്പ​ണി​ക്ക് പോ​യ ആ​ദി​വാ​സി യു​വാവ് കു​ള​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ

September 26, 2023

ക​ൽ​പ​റ്റ: ആ​ദി​വാ​സി യു​വാ​വി​നെ കു​ള​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്ത്. ക​ർ​ണാ​ട​ക​യി​ൽ കൂ​ലി​പ്പ​ണി​ക്ക് പോ​യ ആ​ദി​വാ​സി യു​വാ​വ് ബാ​വ​ലി ഷാ​ണ​മം​ഗ​ലം കോ​ള​നി​യി​ലെ ബി​നീ​ഷി​ന്റെ മരണത്തിലാണ് കൂടുതൽ വിവരങ്ങൾ പുറത്ത് വന്നത്. ക​ർ​ണാ​ട​ക​യി​ലെ ബി​രു​ണാ​ണി​യി​ൽ ജോ​ലി​സ്ഥ​ല​ത്തി​ന​ടു​ത്ത ചെ​റി​യ തോ​ട്ടി​ൽ …

പതിനൊന്ന് കേസുകളിൽ പ്രതിയായ ഓൺലൈൻ തട്ടിപ്പുകാരനെ പോലീസ് അറസ്റ്റ് ചെയ്തു.

September 18, 2023

കൽപ്പറ്റ: ഒഎൽഎക്സിലൂടെ തട്ടിപ്പ് നടത്തിയപ്രതിയെ വയനാട് സൈബർ സെൽ അറസ്റ്റ് ചെയ്തു. കോഴിക്കോട് കാവിലുംപാറ സ്വദേശി സൽമാനുൽ ഫാരിസാണ് പിടിയിലായത്. നാല് സംസ്ഥാനങ്ങളിലായി പതിനൊന്ന് കേസുകളിൽ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. കൽപ്പറ്റ തിനപുരം സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്. കൽപ്പറ്റ സൈബർ …

വയനാട്ടിൽ മുസ്ലിം ലീഗ് – കോൺ​ഗ്രസ് ഭിന്നത രൂക്ഷമാകുന്നു

September 4, 2023

കല്പറ്റ: വയനാട് നൂൽപ്പുഴ പഞ്ചായത്തിലെ മുസ്ലിം ലീഗ് – കോൺ​ഗ്രസ് ഭിന്നത രൂക്ഷമാകുന്നു. മുൻധാരണ പ്രകാരമുള്ള സ്ഥിരം സമിതി അധ്യക്ഷസ്ഥാനം രണ്ടു ദിവസത്തിനകം തങ്ങൾക്ക് ലഭിച്ചില്ലെങ്കിൽ പിന്തുണ പിൻവലിക്കുമെന്നാണ് ലീ​ഗ് നേതൃത്വം ജില്ലാ കോൺ​ഗ്രസ് നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്. പ്രാദേശിക ലീ​ഗ് നേതൃത്വത്തിന് …

പുൽപ്പള്ളി ബാങ്ക് വായ്പ തട്ടിപ്പ്: കെ.കെ ഏബ്രഹാമിന് ഉപാധികളോടെ ജാമ്യംമാനന്തവാടി ജില്ലാ ജയിലിൽ റിമാൻഡിലാണ് കെ.കെ ഏബ്രഹാം

July 13, 2023

കൽപ്പറ്റ: പുൽപ്പള്ളി സർവ്വീസ് സഹകരണ ബാങ്ക് വായ്പാ തട്ടിപ്പു കേസിൽ ബാങ്കിന്‍റെ മുൻ പ്രസിഡന്‍റും മുൻ കെപിസിസി ജനറൽ സെക്രട്ടറിയുമായ കെ.കെ ഏബ്രഹാമിന് ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. മാനന്തവാടി ജില്ലാ ജയിലിൽ റിമാൻഡിലാണ് അദ്ദേഹം. രണ്ടു കേസുകളാണ് ഏബ്രഹാമിനെതിരെ പൊലീസ് …

വയനാട്ടിൽ വിദ്യാർത്ഥിയുടെ ഫോൺ പൊട്ടിത്തെറിച്ചു, തലനാരിഴക്ക് വൻദുരന്തം ഒഴിവായി

July 13, 2023

കൽപ്പറ്റ: വയനാട് ജില്ലയിലെ മടക്കിമലയിൽ വിദ്യാർത്ഥിയുടെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു. ഒഴക്കൽ കുന്നിൽ താമസിക്കുന്ന നെല്ലാംങ്കണ്ടി ഷംസുദ്ദീൻ ലത്വീഫിയുടെ മകൻ സിനാൻറെ ഫോണാണ്പൊട്ടിത്തെറിച്ചത്. 2023 ജൂലൈ 12 ബുധനാഴ്ച രാവിലെ 11 മണിയോടെ ആണ് അപകടം നടന്നത്. ഫോൺ അടുത്തു വച്ചു …