വയനാട് മുട്ടിലിൽ അനാഥാലയത്തിൽ കഴിഞ്ഞിരുന്ന പ്രായപൂർത്തിയാകാത്ത ഏഴ് കുട്ടികളെ ലൈംഗിക അതിക്രമങ്ങൾക്ക് ഇരയാക്കിയ സംഭവത്തിൽ പ്രതിക്ക് 17 വർഷം തടവ്

കൽപ്പറ്റ: വയനാട്ടിലെ മുട്ടിലില്‍ അനാഥാലയത്തിൽ കഴിഞ്ഞിരുന്ന ഏഴ് പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗിക അതിക്രമത്തിന് ഇരയായ സംഭവത്തിൽ ഇതിൽ 17 വർഷം കഠിന തടവ് വിധിച്ചു. കൽപ്പറ്റ പോക്സോ കോടതിയുടേതാണ് വിധി. മുട്ടിൽ വിളഞ്ഞിപ്ലാക്കൽ നാസറിനെ ആണ് ശിക്ഷിച്ചത്. 11 കേസുകളായിരുന്നു ഈ സംഭവത്തിൽ ഇയാൾക്കെതിരെ ചാർജ് ചെയ്തിരുന്നത്.

15 വർഷത്തെ കഠിന തടവും 70000 രൂപ പിഴയും വിധിച്ചു. നാസറിനെതിരെ 11 കേസുകളാണ് ആകെ കോടതിയിൽ ഉള്ളത്. ഇതിൽ ഒരു കേസിൽ ആണ് വിധി പറഞ്ഞിട്ടുള്ളത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →