കാലടിയില്‍ സിനിമ സെറ്റ് തകര്‍ത്തതിനെതിരേ പ്രതിഷേധം ശക്തം

May 25, 2020

കൊച്ചി: കാലടിയില്‍ ടോവീനോ ചിത്രം മിന്നല്‍ മുരളിയുടെ സെറ്റ് ബജ്‌റംഗദള്‍ അക്രമികള്‍ തകര്‍ത്തതിനെതിരേ സിനിമാമേഖലയില്‍നിന്ന് ശക്തമായ പ്രതിഷേധം ഉയരുന്നു. മിന്നല്‍ മുരളി എന്ന സിനിമയുടെ ചിത്രീകരണത്തിനുവേണ്ടി നിര്‍മിച്ച പള്ളിയുടെ സെറ്റ് ക്ഷേത്രത്തിന്റെ പരിസരത്താണെന്ന കാരണം പറഞ്ഞ് ഒരു സംഘം ആളുകള്‍ തല്ലിത്തകര്‍ത്തതിരേയാണ് …