പരസ്യത്തില്‍ പറഞ്ഞതിലും കൂടിയ തുക ഉപഭോക്താവിനോടു വാങ്ങിയതിന് കെന്റക്കി ഫ്രൈഡ് ചിക്കന് പിഴ വിധിച്ചു

June 5, 2020

കൊച്ചി: പരസ്യത്തില്‍ പറഞ്ഞതിലും കൂടിയ തുക ഉപഭോക്താവിനോട് വാങ്ങിയതിന് കെഎഫ്‌സിക്ക് പിഴ വിധിച്ചു. അധികമായി ഈടാക്കിയ തുക പലിശയടക്കം തിരിച്ചുനല്‍കണമെന്നും ഉപഭോക്താവിന് 5000 രൂപ നഷ്ടപരിഹാരവും 2000 രൂപ കോടതിച്ചെലവും നല്‍കണമെന്നും കോട്ടയം ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറം ഉത്തരവിട്ടു. 2016 …