ബിജെപിയുടെ നീക്കം വിഭജനവും വിഭഗീയതയുമാണെന്ന് കെ.സി വേണുഗോപാൽ
.ഭാരതം എന്ന വാക്കിനോടല്ല എതിർപ്പ്, ഭാരത് ജോഡോ യാത്ര നടത്തിയവരാണ് കോൺഗ്രസെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ.ബിജെപിയുടെ നീക്കം വിഭജനവും വിഭഗീയതയുമാണ്. ഇന്ത്യ എന്ന പേര് തുടച്ചുനീക്കാനാണ് നീക്കമെങ്കിൽ അത് ദുഷ്ടലാക്കാണെന്നും വേണുഗോപാൽ പറഞ്ഞു. ഇതിനിടെ രാജ്യത്തിന്റെ പേര് …
ബിജെപിയുടെ നീക്കം വിഭജനവും വിഭഗീയതയുമാണെന്ന് കെ.സി വേണുഗോപാൽ Read More