
ഏഴ് വയസുകാരനെ പൊള്ളലേല്‍പ്പിച്ച സംഭവം: അമ്മ അറസ്റ്റില്‍
കുമളി: കുസൃതി കാട്ടിയതിന് ഏഴു വയസുള്ള കുട്ടിയെ ചട്ടുകമുപയോഗിച്ചു പൊള്ളിച്ച സംഭവത്തില്‍ അമ്മ അറസ്റ്റില്‍. കുമളി അട്ടപ്പള്ളം ലക്ഷംവീട് കോളനിയില്‍ താമസിക്കുന്ന യുവതിയെയാണ് ജ്യുവെനെല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്തത്. കുട്ടിയുടെ രണ്ടു കൈകളിലും കാലുകളിലും അമ്മ പൊള്ളലേല്‍പ്പിച്ചിരുന്നു. …
ഏഴ് വയസുകാരനെ പൊള്ളലേല്‍പ്പിച്ച സംഭവം: അമ്മ അറസ്റ്റില്‍ Read More