വ്യാഴത്തിന്റെ റോസാപ്പൂക്കള്‍: നാസ പങ്ക് വച്ച വ്യാഴത്തിന്റെ ചിത്രങ്ങള്‍ വൈറല്‍

September 27, 2020

ന്യൂയോര്‍ക്ക്: വ്യാഴത്തിന്റെ ഉത്തരധ്രുവത്തില്‍ രൂപം കൊണ്ട ചുഴലികാറ്റുകളുടെ കോസ്മിക് ചിത്രങ്ങള്‍ പങ്ക് വച്ച നാസ. വ്യാഴത്തിന്റെ റോസാപ്പൂക്കള്‍: നിങ്ങള്‍ക്കായി ഒരു കോസ്മിക് പൂച്ചെണ്ട് എന്ന ടാഗുമായാണ് നാസ ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ ചിത്രം പങ്കിട്ടിരിക്കുന്നത്. വ്യാഴത്തിന്റെ ഉത്തരധ്രുവത്തില്‍ കാണപ്പെടുന്ന കൂറ്റന്‍, സ്ഥിരമായ ചുഴലിക്കാറ്റിന്റെ …