കോണ്‍ഗ്രസിനു തിരിച്ചടിയായി മണിപ്പുരില്‍ എട്ട് എം.എല്‍.എമാര്‍ ബി.ജെ.പിലേക്ക്

July 21, 2021

ഇംഫാല്‍: മണിപ്പുരില്‍ കോണ്‍ഗ്രസിനു തിരിച്ചടിയായി എട്ട് എം.എല്‍.എമാര്‍ ബി.ജെ.പിലേക്ക്.അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് മണിപ്പൂര്‍ പി.സി.സി. അധ്യക്ഷന്‍ ഗോവിന്ദാസ് കോന്തൗജാമിന്റെ നേതൃത്വത്തില്‍ എം.എല്‍.എമാര്‍ ബി.ജെ.പിയിലേക്ക് പോവുന്നത്.മുന്‍ മന്ത്രികൂടിയായ കോന്തൗജാം കഴിഞ്ഞ ഡിസംബറിലാണു പി.സി.സി. അധ്യക്ഷനായി നിയോഗിച്ചത്. ആറു തവണ ബിഷ്ണുപുര്‍ …